Categories: Local newsMALAPPURAM

രാവിലെ ബസ് കൂലിക്ക് ബുദ്ധിമുട്ടി, വൈകിട്ട് കഥമാറി; ഭാഗ്യം തേടിയെത്തിയത് 11 കുടുംബങ്ങളെ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;download-8-14-1024x1024&period;jpg" alt&equals;"" class&equals;"wp-image-45039"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>പരപ്പനങ്ങാടി &colon; മൺസൂൺ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന്റെ രൂപത്തിൽ ഇന്നലെ പ്രദേശത്തെ 11 വീടുകളിലേക്കാണ് ഭാഗ്യദേവത കടന്നുവന്നത്&period; അതിനു കാരണമായതാകട്ടെ&comma; കഴിഞ്ഞ ഓണം ബംപർ ലോട്ടറിയിലൂടെ ലഭിച്ച 1000 രൂപ നൽകിയ പ്രതീക്ഷയും&period; നഗരത്തിൽ നടന്ന് ലോട്ടറി വിൽക്കുന്നയാളിൽ നിന്ന് ഹരിതകർമ സേനാ പ്രവർത്തകർ ടിക്കറ്റെടുക്കാറുണ്ട്&period; നേരത്തേ 3 തവണ ബംപർ ലോട്ടറിയെടുത്തിരുന്നു&period; കഴിഞ്ഞ ഓണം ബംപറിന് 1000 രൂപ ലഭിക്കുകയും ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കഴിഞ്ഞ മാസം 15ന് ആണ് മാലിന്യം വേർതിരിക്കുന്ന ജോലിക്കിടെ ലോട്ടറി വിൽപനക്കാരനെത്തിയത്&period; ഭാഗ്യശാലികളുടെ കൂട്ടത്തിലുള്ള എം&period;പി&period;രാധയാണ് അപ്പോൾ സ്ഥലത്തുണ്ടായിരുന്നത്&period; പണമില്ലാത്തതിനാൽ ടിക്കറ്റ് വേണ്ടെന്ന് അവർ ആദ്യം പറഞ്ഞു&period; കഴിഞ്ഞ ഓണം ബംപറിന് 1000 രൂപ അടിച്ച കാര്യം ഓർമിപ്പിച്ച വിൽപനക്കാരൻ വീണ്ടും നിർബന്ധിച്ചു&period; കുറച്ചപ്പുറത്ത് ജോലി ചെയ്തു കൊണ്ടിരുന്നവരോട് കൂടി ആലോചിച്ച ശേഷം രാധ ടിക്കറ്റ് വാങ്ങി&period; 9 പേർ 25 രൂപ വീതം നൽകി&period; രണ്ടു പേരുടെ കൈവശം അത്രയും തുകയെടുക്കാനില്ലായിരുന്നു&period; അവർ പന്ത്രണ്ടര രൂപ വീതമെടുത്താണ് ടിക്കറ്റെടുത്തത്&period; ആ ടിക്കറ്റാണ് ഭാഗ്യത്തിലേക്കുള്ള വഴിയൊരുക്കിയത്&period; ഇടയ്ക്ക് ടിക്കറ്റെടുക്കുന്നതാണെങ്കിലും വിൽക്കുന്നയാളുടെ പേര് ഇവർക്കറിയില്ല&period; ബംപർ ടിക്കറ്റുകൾ മാത്രമാണ് ഇയാൾ വിൽക്കാനെത്താറുള്ളതെന്ന് നാട്ടുകാർ പറയുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

✈️ TODAY’S SPECIAL FARE – 01 DEC 2025🇦🇪 UAE SECTORS

COK → DXB14900–22500 (02–31 Dec) CCJ → DXB14900–22500 (02–31 Dec) DXB → COK19500–25000 (08–31 Dec)…

11 minutes ago

ബഷീർ അണ്ണക്കമ്പാടിന്റെ നിര്യാണത്തിൽ എടപ്പാൾ പ്രസ്സ് റിപ്പോർട്ടേഴ്സ് ക്ലബ് അനുശോചനയോഗം നടത്തി

എടപ്പാൾ:മാധ്യമ പ്രവർത്തകനായിരുന്ന ബഷീർ അണ്ണക്കമ്പാടിന്റെ നിര്യാണത്തിൽ എടപ്പാൾ പ്രസ്സ് റിപ്പോർട്ടേഴ്സ് ക്ലബ് എടപ്പാളിൽ അനുശോചന യോഗം നടത്തി.എടപ്പാളിന്റെ വികസനത്തിന് ബഷീറിന്റെ…

26 minutes ago

തെരുവുനായയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഓടി; കോണിപ്പടിയിൽനിന്നു വീണ് കുട്ടിക്ക് പരിക്ക്

എടപ്പാൾ: തെരുവുനായയുടെ ആക്രമണത്തിൽനിന്ന്‌ രക്ഷപ്പെടാൻ ഓടിയ കുട്ടിക്ക് കോണിപ്പടിയിൽനിന്നു വീണ് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരമുക്ക് വലിയവീട്ടിൽ അനിൽകുമാറിന്റെ മകൻ ആകാശി(17)നാണ്…

34 minutes ago

ചങ്ങരംകുളം മേഖലയിലെ വഖഫ് സ്വത്തുക്കൾ റജിസ്ട്രേഷൻ ഹെൽപ്പ്ഡസ്ക് ആരംഭിച്ചു

ചങ്ങരംകുളം:2025ലെ കേന്ദ്ര വഖഫ്നിയമമനുസരിച്ച് വഖഫ് സ്വത്തുക്കൾ സെൻട്രൽ ബോർഡിൻറെ ഉമീത് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങരംകുളം മേഖലയിലെ…

36 minutes ago

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ

🟢 APOSTILLE ATTESTATION ✨ EDUCATIONAL DOCUMENTS✨ MEDICAL CERTIFICATE✨ BIRTH & DEATH CERTIFICATE✨ POWER OF ATTORNEY✨…

2 hours ago

ശരണ പാതയിൽശുചിത്വം ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിൻ്റെ പരിശോധന

മിനി പമ്പയിൽ തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചതോട് ആരോഗ്യ വകുപ്പ് പരിശോധന ഊർജ്ജിതമാക്കി.പ്രദേശത്തെ ഹോട്ടലുകൾ, തട്ടുകടകൾ, ഹൽവ സ്റ്റാളുകൾ, ശീതളപാനീയ വിതരണ…

2 hours ago