EDAPPALLocal news

രാമായണ മാസാചരണത്തിന് നാളെ തുടക്കം

എടപ്പാൾ: ക്ഷേത്രങ്ങളിലും തറവാട്ടുഭവനങ്ങളിലും ആചാരാനുഷ്ഠാനങ്ങളോടെ തിങ്കളാഴ്ച രാമായണമാസാചരണത്തിന് തുടക്കം കുറിക്കും. വിവിധ ക്ഷേത്രങ്ങളിൽ ഗണപതി ഹോമം രാമായണ പാരായണം വിശേഷാൽ പൂജകളും അന്നദാനം തുടങ്ങിയ നടക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button