EDAPPAL

രാപ്പകൽ സമരം: ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി

എടപ്പാൾ : പ്രവാസി ക്ഷേമ പദ്ധതിക്ക് കേന്ദ്ര വിഹിതം അനുവദിക്കുക എന്ന മുദ്രാവാക്യ മുയർത്തി കേന്ദ്ര സർക്കാർ ഓഫീസിന് മുന്നിൽ കരള പ്രവാസി സംഘം സംഘടിപ്പിക്കുന്ന
രാപ്പകൽ സമരത്തിന്റെ ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് എടപ്പാളിൽ സ്വീകരണം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button