CHANGARAMKULAM

സംസ്കാര സാഹിതിയുടെ സാംസ്കാരിക യാത്രയ്ക്ക് നാളെ ചങ്ങരംകുളത്ത് സ്വീകരണം നൽകും

ചങ്ങരംകുളം: സംസ്കാര സാഹിതി സംസ്ഥാന ചെയർമ്മാൻ ആര്യാടൻ ഷൗക്കത്ത് നയിക്കുന്ന കെറെയിൽ വേഗതയല്ല വേദനയാണെന്ന സന്ദേശം ഉയർത്തി ഏഴാം തിയ്യതി തിരുവനന്തപുരത്തുനിന്ന് തുടക്കം കുറിച്ച് സമരയാത്ര നാളെ കാലത്ത് 10 മണിക്ക് ചങ്ങരംകുളത്ത് എത്തും തുടർന്ന് നടക്കുന്ന സ്വീകരണ യോഗം കെ.പി.സിസി.മുൻ പ്രസിഡണ്ട് മുല്ലപ്പളളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ആര്യാടൻ ഷൗക്കത്ത്,എൻ.വി.പ്രദീപ്കുമാർ,കെ.പി.സി.സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല,എ.പി.അനിൽകുമാർ എം.എൽ.എ,പി.ടി.അജാഹൻ,സി.ഹരിദാസ്,എം.വി.ശ്ര തുടങ്ങി ജില്ല കോൺഗ്രസ്സ് നേതാക്കൾ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button