Categories: CHANGARAMKULAM

യുദ്ധ ശാസ്ത്രത്തിൻറെ ചരിത്രം പങ്കുവെച്ച് യുവ ശാസ്ത്രജ്ഞന്‍ ഹേബൽ അൻവർ

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;വ്യക്തികളിൽ നിന്ന് തുടങ്ങി രാഷ്ട്രങ്ങളിൽ എത്തിനിൽക്കുന്ന ശാസ്ത്രീയ പുരോഗതിയുടെയും കണ്ടുപിടുത്തങ്ങളുടെയും ചരിത്രം യുദ്ധ ശാസ്ത്രത്തിന്റെ ചിത്രമാണെന്ന ചിന്ത പങ്കുവെച്ച് ഭൗതികശാസ്ത്രത്തിലെ ആകർഷണീയവും സങ്കീർണവുമായ മനുഷ്യ അറിവിൻറെ അതിരുകൾ തേടി യാത്ര ആരംഭിച്ച യുവ ശാസ്ത്രജ്ഞൻ ഹേബൻ അൻവർ&period;വളയംകുളം എം വി എം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളോട് സംവദിക്കുകയായിരുന്നു 14 വയസ്സ് മാത്രം പ്രായമുള്ള ഈ വിസ്മയ പ്രതിഭ&period;അമേരിക്കയിലെ ജോർജ് മാസൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും സ്കോളർഷിപ്പ് നേടിയ ഹേബൽ അൻവറിനും&comma;കെമിക്കൽ എഞ്ചിനീറിങ്ങിൽ ഡോക്ടറേറ്റ് നേടിയ എം വി എം സ്‌കൂളിലെ പൂർവ വിദ്യാർത്ഥി ഡോ&period; ശംസ കീഴേപ്പാട്ടിനും നീറ്റ് ക്വാളിഫൈ ചെയ്ത പൂജിത റെഡ്‌ഡിക്കുമുള്ള പ്രതിഭാ പുരസ്കാരം നൽകി ആദരിച്ചു&period;പ്രിൻസിപ്പൽ റഷീദ് കരിങ്കപ്പാറ അധ്യക്ഷത വഹിച്ചു&period;കുഞ്ഞുമുഹമ്മദ് പന്താവൂർ&period; പി പി എം അഷ്‌റഫ്&comma; പി ഐ മുജീബ്റഹ്മാൻ&comma; ഹമീദ് എൻ കോക്കൂർ&comma;ഷഫീഖ് പാണക്കാട്&comma; സൈനു നെച്ചിക്കൽ&comma; ഹെഡ് ബോയ് മുഹമ്മദ് ശമ്മാസ്&comma; സ്‌കൂൾ ലീഡർ ഷെഫിൻ ലത്തീഫ് റഹ്മാൻ&comma; ടി എം ആലിക്കുട്ടി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ ലോഗോ പ്രകാശനം നടത്തി

വട്ടംകുളം : ടൗൺ ഗ്രീൻ സിറ്റിയുടെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായി ലോകകപ്പ് ഫുട്ബോളിന്റെ പ്രചരണാർത്ഥം ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ…

16 hours ago

ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി

ചങ്ങരംകുളം : ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി.സ്ഥാപനത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ആയിരുന്നു ശുചീകരണം നടത്തിയത്. നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്…

17 hours ago

കപ്പൂർ പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം ആരംഭിച്ചു

കുമരനല്ലൂർ : കപ്പൂർ ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന് കുമരനെല്ലൂർ സെന്ററിൽ തുടക്കമായി. ഉദ്ഘാടനം വി ടി…

21 hours ago

മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ ഗ്രാജുവേഷൻ സെറിമണി സംഘടിപ്പിച്ചു

എടപ്പാൾ : മാണൂർ മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി ആഘോഷപൂർവം…

21 hours ago

അനാസ്ഥയ്ക്കെതിരായ നീണ്ട പോരാട്ടം വിജയം കണ്ടു; ഹർഷിന ഇനി സർക്കാർ ഉദ്യോഗസ്ഥ

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വലിയ ദുരിതം നേരിട്ട കെ.കെ ഹർഷിന…

21 hours ago

25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ചങ്ങരംകുളം :പെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി പാവിട്ടപ്പുറം എ ആർ എച്ച് എസ് എസ് ഫോർ ഗേൾസ് സ്കൂളിലെ റേഞ്ചർ യൂണിറ്റിന്റെ…

22 hours ago