Categories: CHANGARAMKULAM

മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വാര്യർ മൂലയും പരിസര പ്രദേശങ്ങളും ശുചീകരണം നടത്തി

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം &colon; നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ 2&comma; 3&comma; 14 വാർഡുകളുടെ കേന്ദ്രമായ വാര്യർ മൂലയിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു&period; വാർഡ് സാനിറ്റേഷൻ കമ്മിറ്റി ചേർന്ന് തീരുമാനിച്ചത് പ്രകാരം വാർഡുകളിൽ ഞായറാഴ്ച്ച ഡ്രൈ ഡെ ആചരിച്ചിരുന്നു&period;&period; മിക്ക വീടുകളും അന്നെ ദിവസം ഉടമകളുടെ നേതൃത്വത്തിൽ സ്വയം ശുചീകരണം നടത്തി&period; ആശ പ്രവർത്തകർ വാർഡുകളിലെ വീടുകൾ സന്ദർശിച്ച് കിണറുകളിൽ ക്ലോറിനേഷൻ നടത്തി തുടങ്ങിയിട്ടുണ്ട്&period; ശുചീകരണ പ്രവർനങ്ങൾക്ക് തൊഴിലുറപ്പ് തൊഴിലാളികൾ&comma; ആശാ വർക്കർമാർ &comma; അംഗൻവാടി വർക്കേഴ്സ് എന്നിവരും മറ്റു സാമൂഹിക പ്രവർത്തകരും നേതൃത്വം നൽകി&period; വരും ദിവസങ്ങളിൽ പുല്ല് വെട്ടൽ തുടങ്ങി മറ്റു പ്രവർത്തനങ്ങൾ വാർഡുകളിൽ തുടരുമെന്ന് വാർഡ് മെമ്പർമാരായ എം&period;അജയഘോഷ്&comma; നിഷാ ബാബുരാജ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുസ്തഫ ചാലു പറമ്പിൽ എന്നിവർ അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബലിപെരുന്നാൾ: പൊന്നാനി അലിയാർ മദ് റസയിൽ കയ്യെഴുത്ത് ദിനം ആഘോഷിച്ചു.

പൊന്നാനി : ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പൊന്നാനിസൗത്ത് അലിയാർ മദ്റസയിൽ കയ്യെഴുത്ത് ദിനം ആഘോഷിച്ചു. സ്വദർമുഅല്ലിം ടി. എ. റഷീദ്…

1 hour ago

കോക്കൂർ എ.എച്ച് എം ഗവ. ഹയർ സെക്കറി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

കോക്കൂർ എ.എച്ച് എം ഗവ. ഹയർ സെക്കറി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് റീലുകൾ,പ്രൊമോ വീഡിയോകൾ,…

6 hours ago

പാറപ്പുറം കെ പി അബൂബക്കർ ഹാജി അനുസ്മരണവും അറഫാദിന പ്രാർത്ഥനാ സദസ്സും നാളെ നരിപ്പറമ്പിൽ

തവനൂർ : എസ് വൈ എസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാറപ്പുറം കെ പി അബൂബക്കർ ഹാജി അനുസ്മരണവും അറഫാദിന…

6 hours ago

എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക്…

9 hours ago

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കമാകും.

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കമാകും. ഏകജാലക സംവിധാനം വഴി…

9 hours ago

കാരുണ്യത്തിന്ടെലിവിഷൻ സംഭാവന നല്കി പ്രസന്ന

ചങ്ങരംകുളം : കാരുണ്യം പാലിയേറ്റീവ് കെയർ ക്ലിനിക്ക് കോഴിക്കോട് മെൻ്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റിൻ്റെ സഹകരണത്തോടെ എട്ട് വർഷത്തോളമായി മാനസികരോഗി…

10 hours ago