Categories: MALAPPURAM

മലപ്പുറം പ്രസ്‌ക്ലബ്ബ് സെക്രട്ടറി വി.പി.നിസാറിന് സംസ്ഥാനപ്രേംനസീര്‍ മാധ്യമ അവാര്‍ഡ്

&NewLine;<p class&equals;"wp-block-paragraph">മലപ്പുറം&colon; മികച്ച ഫീച്ചര്‍ റിപ്പോര്‍ട്ടര്‍ക്കുള്ള സംസ്ഥാന പ്രേംനസീര്‍ അച്ചടി മാധ്യമ അവാര്‍ഡ് മംഗളം മലപ്പുറം സീനിയര്‍ റിപ്പോര്‍ട്ടറും മലപ്പുറം പ്രസ്‌ക്ലബ്ബ് സെക്രട്ടറിയുമായ വി&period;പി&period;നിസാറിന്&period; വനവിഭവങ്ങളുടെ കുറവും ഇതു മൂലം ചോലനായ്ക്ക വിഭാഗങ്ങള്‍ക്കുണ്ടായ മാറ്റങ്ങളും വിവരിക്കുന്ന കഴിഞ്ഞ ഡിസംബറില്‍ മംഗളത്തില്‍ പ്രസിദ്ദീകരിച്ച &OpenCurlyQuote;കാട്ടുകനി കാണാക്കനി’ എന്ന വാര്‍ത്താലേഖന പരമ്പരക്കാണു അവാര്‍ഡ്&period; ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയും ചലച്ചിത്ര നാടക സംവിധായകനുമായ ഡോ&period; പ്രമോദ് പയ്യന്നൂര്‍ ജൂറിചെയര്‍മാനായ കമ്മിറ്റിയാണു പുരസ്‌കാര നിര്‍ണയം നടത്തിയത്&period;ഗ്രാമീണ പത്രപ്രവര്‍ത്തനത്തിനുള്ള സ്‌റ്റേറ്റ്‌സ്മാന്‍ ദേശീയ മാധ്യമ പുരസ്‌ക്കാരത്തില്‍ ഒന്നാംസ്ഥാനം&comma; കേരളാ നിയമസഭയുടെ ആര്‍&period; ശങ്കരനാരായണന്‍ തമ്പി മാധ്യമ അവാര്‍ഡ്&comma; കേരളാ നിയമസഭയുടെ ഇ&period;കെ&period;നായനാര്‍ മാധ്യമ അവാര്‍ഡ്&comma; രണ്ടുതവണ സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കര്‍ മാധ്യമ അവാര്‍ഡ്&comma; സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ യുവപ്രതിഭാ മാധ്യമ അവാര്‍ഡ്&comma; കേരളാ മീഡിയാ അക്കാഡമിയുടെ എന്‍&period;എന്‍ സത്യവ്രതന്‍ മാധ്യമ അവാര്‍ഡ്&comma; കേരളാ മീഡിയ അക്കാദമിയുടെ ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്&comma; പത്തനംതിട്ട പ്രസ്‌ക്ലബ്ബിന്റെ സി&period;ഹരികുമാര്‍ മാധ്യമ അവാര്‍ഡ്&comma; കൊളമ്പിയര്‍ മാധ്യമ അവാര്‍ഡ്&comma; ജോയി വര്‍ഗീസ് ഫൗണ്ടേഷന്‍ മാധ്യമ പുരസ്‌കാരം&comma; സോളിഡാരിറ്റി സംസ്ഥാന മാധ്യമ അവാര്‍ഡ്&comma; സി&period;കൃഷ്ണന്‍നായര്‍മാധ്യമ അവാര്‍ഡ് തുടങ്ങിയ 23മാധ്യമ അവാര്‍ഡുകള്‍ക്കു കഴിഞ്ഞ ഏഴുവര്‍ഷത്തിനുള്ളില്‍ വി&period;പി&period;നിസാര്‍ അര്‍ഹനായിട്ടുണ്ട്&period;മലപ്പുറം കോഡൂര്‍ ചെളൂര്‍ മൈത്രിനഗര്‍ സ്വദേശിയാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

20 hours ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

20 hours ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

20 hours ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

20 hours ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

20 hours ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

2 days ago