CHANGARAMKULAM
യുഡിഎഫ് പന്ത്രണ്ടാം വാർഡ് ഏരിയ കുടുംബ സംഗമം ഞാലിൽ അബൂബക്കറിൻ്റെ വസതിയിൽ നടന്നു

ചങ്ങരംകുളം : യുഡിഎഫ് 12 വാർഡ് മാങ്കുളം ഏരിയ കുടുംബസംഗമം ഞാലിൽ അബൂബക്കറിൻ്റെ വസതിയിൽ മലപ്പുറം ജില്ല യുഡിഎഫ് കൺവീനർ അഷറഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു,
*കെ വി മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് മുഖ്യപ്രഭാഷണം നടത്തി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രഞ്ജിത്ത് അടാട്ട്, ശരീഫ് പള്ളിക്കുന്ന്, ആയിഷ ഹസ്സൻ, എം കെ അൻവർ, സി വി ഹുസൈൻ, മാനു മാമ്പയിൽ, അബു മാങ്കുളം, ബഷീർ മാങ്കുളം, അലിമോൻ മാങ്കുളം, സലീം മാങ്കുളം, മൈമൂന ഫാറൂഖ്, സ്ഥാനാർത്ഥികളായ ഹസീബ് കോക്കൂർ, ശരീഫ് ആണ്ടനാടത്ത്, ഫസീല ഷൗക്കത്ത്, എന്നിവർ പ്രസംഗിച്ചു
കുട്ടികൾക്ക് കളിക്കാനുള്ള ഫുട്ബോൾ സ്ഥാനാർത്ഥികൾ ഫസീല ഷൗക്കത്ത്, ഹസീബ് കോക്കൂർ- സ്പോൺസർ ചെയ്ത രണ്ട് ഫുട്ബോൾ സുഹ്റ മമ്പാട് വിതരണം ചെയ്തു.













