CHANGARAMKULAM
യുഡിഎഫ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജനമാര്‍ച്ച് ഇന്ന് നടക്കും

ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരെ യുഡിഎഫ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജനമാര്‍ച്ച് ഇന്ന് നടക്കും.കാലത്ത് 10 മണിക്ക് കോക്കൂര്‍ പാലച്ചുവട് മുതല്‍ വളയംകുളം വരെ നടക്കുന്ന മാര്‍ച്ചിന് പ്രമുഖ യുഡിഎഫ് നേതാക്കള്‍ നേതൃത്വം നല്‍കും.തകന്ന റോഡുകളും തെരുവ് വിളക്കുകളും അടക്കമുള്ള ജനകീയ വിഷയങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് പ്രഖ്യാപിച്ച സമരകാഹളത്തിന്റെ തുടക്കമാണ് ബഹുജന മാര്‍ച്ച്
