CHANGARAMKULAM
യുഎഇ പള്ളിക്കുന്ന് പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ചങ്ങരംകുളം:യുഎഇ പള്ളിക്കുന്ന് പ്രവാസി കൂട്ടായ്മ ദുബായിൽ ഇഫ്താർ സംഘടിപ്പിച്ചു സൈഫുദ്ധീൻ. അബ്ദുള്ള. ആബിദ്.ജിഷാദ്. ഷെബി. ഇസ്മായിൽ. അനസ്.അസി ഫാസിൽ.നേതൃത്വം നൽകി.ഈദുൽ ഫിത്വറിനോടാനുബന്ധിച്ചു ഒന്നാം പെരുന്നാൾ ദിനത്തിൽ വിപുലമായ ഫാമിലി മീറ്റ് നടത്താൻ തീരുമാനിച്ചു.