EDAPPALLocal news
യാത്രക്കാർക്കും നിയമപാലകർക്കും ദാഹജലമൊരുക്കി JCi എടപ്പാൾ
എടപ്പാൾ: ടൗണിലെ മേൽപ്പാലത്തിനു കീഴിലുള്ള പോലീസ് എയ്ഡ് പോസ്റ്റിൽ, നിയമപാലകർക്കും യാത്രക്കാർക്കും ദാഹമകറ്റാൻ Jci എടപ്പാൾ വാട്ടർ ഡിസ്പെൻസർ സ്ഥാപിച്ചു, ചങ്ങരംകുളം സി ഐ ബഷീർ ചിറക്കൽ ഉദ്ഘാടനം ചെയ്തു. JCi പ്രസിഡൻ്റ് രമ്യപ്രകാശ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം ഡയറക്ടർ JC നസീഫ് MS, JC പ്രാൺ, പ്രകാശ് പുളിക്ക പറമ്പിൽ ,മറ്റ് JCiഅംഗങ്ങളും, ഹോം ഗാർഡുകളും, പോലീസ് സേനാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.