CHANGARAMKULAM
മോഹൻദാസ് പട്ടാമ്പിയെ ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചു
![](https://edappalnews.com/wp-content/uploads/2022/12/Screenshot_2022-12-04-10-48-59-310_com.android.chrome.jpg)
![](https://edappalnews.com/wp-content/uploads/2022/12/IMG-20221203-WA0003-723x1024.jpg)
ചാലിശ്ശേരി:സാമൂഹ്യ പ്രവർത്തനത്തിന് നിരവധി അംഗീകാരങ്ങൾ നേടിയ വനമിത്ര അവാർഡ് ജേതാവു കൂടിയിയ മോഹൻദാസ് പട്ടാമ്പിയെ ചാലിശ്ശേരി പോലീസ് ആദരിച്ചു.സാമൂഹ്യ നന്മക്ക് ഒറ്റയാൾ പ്രവർത്തനം നടത്തുന്ന മോഹൻദാസിനെ ചാലിശ്ശേരി സബ്ബ് ഇൻസ്പെക്ടർ ജോൺസൺ പൊന്നാട അണിയിച്ചു. ചടങ്ങിൽ ചാലിശ്ശേരി ജനമൈത്രി ബിറ്റ് ഓഫീസർ ശ്രീകുമാർ, ചന്ദ്രൻ, സുരേഷ്കുമാർ എന്നിവർ പങ്കെടുത്തു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)