Categories: MALAPPURAM

മോഷ്ടിച്ച ബൈക്കിൽ കറങ്ങി കവർച്ച; രണ്ടുപേർ അറസ്റ്റിൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;09&sol;IMG-20220921-WA0077-730x1024&period;jpg" alt&equals;"" class&equals;"wp-image-25123"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പെരിന്തല്‍മണ്ണ&colon; മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്ന് മോഷണം പതിവാക്കിയ രണ്ടുപേരെ പെരിന്തല്‍മണ്ണ പൊലീസ് പിടികൂടി&period; ആലപ്പുഴ ചേര്‍ത്തല പള്ളിപ്പുറംകര അമ്പനാട്ട് വീട്ടില്‍ മഹേഷ് &lpar;46&rpar; ആലുവ അശോകപുരം കുറിയിക്കാട് വീട്ടില്‍ മുഹമ്മദ് യാസീന്‍ &lpar;27&rpar; എന്നിവരെയാണ് എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്&period;സെപ്റ്റംബര്‍ 23ന് രാത്രി പെരിന്തല്‍മണ്ണ ജില്ല ആശുപത്രിക്ക് സമീപം കെ&period;എം കോംപ്ലക്സില്‍ നിര്‍ത്തിയിട്ട ബൈക്കാണ് മോഷ്ടിച്ചത്&period; ഉടമ പുറത്തു പോയി തിരിച്ചുവന്ന സമയം ബൈക്ക് കാണാനില്ലായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തുടര്‍ന്ന് പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കി&period; അപരിചിതനായ വ്യക്തി ബൈക്കെടുത്ത് വേറൊരാളെ കയറ്റി കടന്നുപോവുന്ന ദൃശ്യം സി&period;സി&period;ടി&period;വിയില്‍ പതിഞ്ഞതിന്‍റെ ചുവടുപിടിച്ചായിരുന്നു അന്വേഷണം&period; പിടിയിലായ മഹേഷിനെതിരെ സംസ്ഥാനത്ത് 40ഓളം കേസുകളുണ്ട്&period; റോഡുകളില്‍നിന്നും വീടുകളില്‍നിന്നും കമ്ബികള്‍&comma; പൈപ്പ് എന്നിവ മോഷ്ടിച്ച്‌ വിറ്റ കേസുകള്‍ യാസീന്‍റെ പേരിലുമുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രതികളെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ജയിലിലയച്ചു&period; മോഷ്ടിച്ച ബൈക്ക് ഇവരില്‍നിന്ന് കണ്ടെടുത്തു&period; മോഷ്ടിച്ച ബൈക്കില്‍ യാത്ര ചെയ്ത് അതേ ദിവസം രാത്രി ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതായി ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു&period;പെരിന്തല്‍മണ്ണ എസ്&period;എച്ച്‌&period;ഒ സി&period; അലവിയുടെ നിര്‍ദേശാനുസരണം എസ്&period;ഐ എ&period;എം&period; യാസിറിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്&period; എ&period;എസ്&period;ഐ വിശ്വംഭരന്‍&comma; എസ്&period;സി&period;പി&period;ഒ കെ&period;എസ്&period; ഉല്ലാസ്&comma; സി&period;പി&period;ഒമാരായ മിഥുന്‍&comma; ഷജീര്‍&comma; സത്താര്‍&comma; സല്‍മാന്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

MBBS ബിരുദം നേടിയ ഇന്ദു വികാസിന് ആദരം

ചങ്ങരംകുളം | എം ബി ബി എസ് ബിരുദം കരസ്ഥമാക്കിയ ഇന്ദു വികാസിനെ ആലംങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.…

9 hours ago

MBBS ബിരുദം നേടിയ ഇന്ദു വികാസിന് ആദരം

ചങ്ങരംകുളം | എം ബി ബി എസ് ബിരുദം കരസ്ഥമാക്കിയ ഇന്ദു വികാസിനെ ആലംങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.…

9 hours ago

സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യമില്ല; ജുഡീഷ്യല്‍ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

ജന്തര്‍ മന്തറിലെ മിന്നല്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ സിജെപി നേതാക്കള്‍ക്ക് ജാമ്യമില്ല. ജുഡീഷ്യല്‍ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി.…

9 hours ago

കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറിക്ക് എടപ്പാളിൽ സ്വീകരണം നൽകി.

എടപ്പാൾ :കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറിയായി എടപ്പാളിന്റെ അഭിമാനമായ ഷാനിഫ് പാലക്കലിന് എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ്…

9 hours ago

നടൻ ടൈഗർ ഷ്റോഫിന് നേരെയുള്ള വെടിവെപ്പ്; മൂന്ന് പേർ രാജസ്ഥാനിൽ പിടിയിൽ

ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് ഷാർപ്പ് ഷൂട്ടർമാർ രാജസ്ഥാനിൽ പിടിയിലായി. രാജസ്ഥാനിലെ കോട്ട…

11 hours ago

16കാരി സ്പായില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: കോവളത്ത് ആന്ധ്രാ സ്വദേശിനിയായ 16കാരി സ്പായില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ…

11 hours ago