Categories: CHANGARAMKULAM

ചങ്ങരംകുളം ഹൈവേയിൽ ഡ്രൈനേജിൽ സ്ഥാപിച്ച ഗ്രില്ല് വഴിയാത്രികർക്ക് ഭീഷണിയാവുന്നതായി നാട്ടുകാർ

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;10&sol;IMG-20221001-WA0164&period;jpg" alt&equals;"" class&equals;"wp-image-25402"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;ഹൈവേ ജംഗ്ഷനിലെ പാതയോരത്തെ ഡ്രൈനേജിൽ സ്ഥാപിച്ച ഗ്രില്ല് വഴിയാത്രികർക്ക് ഭീഷണിയാവുന്നതായി നാട്ടുകാരുടെ പരാതി&period;തൃശ്ശൂർ റോഡിലെ ബസ് ബേ ക്ക് സമീപത്താണ് ഡ്രൈനേജിന് മുകളിൽ സ്ഥാപിച്ച ഗ്രില്ല് അപകടം<br>വരുത്തുന്നത്&period;കുട്ടികളും വിദ്യാർത്ഥികളും അടക്കം ദിനം പ്രതി നൂറ് കണക്കിന് പേർ സഞ്ചരിക്കുന്ന ജംഗ്ഷനിലെ പ്രധാന പാതയിലാണ് കുട്ടികളുടെ കാലുകൾ കുടുങ്ങുന്ന രീതിയിൽ വലിയ വിടവുകൾ ഉള്ള ഗ്രില്ല് സ്ഥാപിച്ചിരിക്കുന്നത്&period;പലപ്പോഴും ഇത് വഴി സഞ്ചരിക്കുമ്പോൾ ചെറിയ അശ്രദ്ധ പോലും കാലുകൾ ഈ ഗ്രില്ലിനുള്ളിൽ കുടുങ്ങാൻ കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

MBBS ബിരുദം നേടിയ ഇന്ദു വികാസിന് ആദരം

ചങ്ങരംകുളം | എം ബി ബി എസ് ബിരുദം കരസ്ഥമാക്കിയ ഇന്ദു വികാസിനെ ആലംങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.…

8 hours ago

MBBS ബിരുദം നേടിയ ഇന്ദു വികാസിന് ആദരം

ചങ്ങരംകുളം | എം ബി ബി എസ് ബിരുദം കരസ്ഥമാക്കിയ ഇന്ദു വികാസിനെ ആലംങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.…

8 hours ago

സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യമില്ല; ജുഡീഷ്യല്‍ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

ജന്തര്‍ മന്തറിലെ മിന്നല്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ സിജെപി നേതാക്കള്‍ക്ക് ജാമ്യമില്ല. ജുഡീഷ്യല്‍ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി.…

8 hours ago

കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറിക്ക് എടപ്പാളിൽ സ്വീകരണം നൽകി.

എടപ്പാൾ :കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറിയായി എടപ്പാളിന്റെ അഭിമാനമായ ഷാനിഫ് പാലക്കലിന് എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ്…

8 hours ago

നടൻ ടൈഗർ ഷ്റോഫിന് നേരെയുള്ള വെടിവെപ്പ്; മൂന്ന് പേർ രാജസ്ഥാനിൽ പിടിയിൽ

ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് ഷാർപ്പ് ഷൂട്ടർമാർ രാജസ്ഥാനിൽ പിടിയിലായി. രാജസ്ഥാനിലെ കോട്ട…

11 hours ago

16കാരി സ്പായില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: കോവളത്ത് ആന്ധ്രാ സ്വദേശിനിയായ 16കാരി സ്പായില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ…

11 hours ago