Categories: EDAPPAL

മോട്ടർപുര നന്നാക്കിയില്ല; കണ്ണേങ്കായലിൽ അടുത്ത സീസണിൽ പുഞ്ചക്കൃഷി നടക്കില്ല

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220402-WA0001-1024x999&period;jpg" alt&equals;"" data-id&equals;"17909" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220402-WA0001&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;af&sol;img-20220402-wa0001-2&sol;" class&equals;"wp-image-17909"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ &colon; വെള്ളം വറ്റിച്ച് നിലമൊരുക്കാൻ വർഷങ്ങളായുണ്ടായിരുന്ന മോട്ടോർപ്പുരയടക്കം പൊളിച്ചിട്ട് അധികൃതർ പോയതോടെ കണ്ണേങ്കായലിൽ അടുത്ത സീസണിലെ പുഞ്ചക്കൃഷി പ്രതിസന്ധിയിൽ&period; വേനൽമഴയിൽ കായലിൽ വെള്ളംനിറഞ്ഞതാണ് ആരംഭിച്ച പണി പാതിവഴിയിൽ നിലയ്ക്കാൻ കാരണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി കോളിലെ 200-ഓളം ഏക്കർ കൃഷി നടക്കുന്ന കണ്ണേങ്കായൽ കോൾപടവിലാണ് കൃഷിതന്നെ അവതാളത്തിലേക്ക് നീങ്ങുന്നത്&period; വർഷങ്ങൾക്കുമുൻപ് നിർമിച്ച ഒരു മോട്ടോർപ്പുരയും പറക്കുഴിയും സ്ളൂയിസുമടക്കമുള്ളവ ഉപയോഗിച്ചാണ് ഇവിടെയുള്ള 160-ഓളം കർഷകർ പുഞ്ചക്കൃഷി ചെയ്തിരുന്നത്&period; കെ&period;എൽ&period;à´¡à´¿&period;സി&period; യുടെ കോൾ വികസന പദ്ധതിയിലുൾപ്പെടുത്തി ഇവിടുത്തെ മോട്ടോർപ്പുരയും സ്ലൂയിസുമടക്കമുള്ളവ പുതുക്കിപ്പണിയാൻ ഇക്കഴിഞ്ഞ മാസമാണ് പണിയാരംഭിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മോട്ടോർപ്പുര പൊളിച്ച്‌ 50 എച്ച്&period;പി&period;യുടെ മോട്ടോറും പെട്ടിയും പറയുമടക്കമുള്ളവ കരയിലേക്ക് കയറ്റി&period; പുതുക്കിപ്പണിയാനുള്ള നടപടികളാരംഭിച്ചതോടെയാണ് ശക്തമായ മഴയാരംഭിച്ചത്&period; ഇതോടെ വറ്റിക്കിടന്ന കോളിലാകെ വെള്ളംനിറഞ്ഞു&period; യന്ത്രങ്ങളിറക്കാനും തൊഴിലാളികൾക്ക് നിൽക്കാനുമൊന്നുമാവാത്തവിധം വെള്ളം പൊങ്ങിയതോടെ പണി നിർത്തി കരാറുകാർ പോയി&period; കാലവർഷമെത്തുംമുൻപ് പണി തീർത്താൽ മാത്രമേ അടുത്ത സീസണിൽ വെള്ളംവറ്റിച്ച് ഇവിടെ പുഞ്ചക്കൃഷിയിറക്കാനാവൂ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇപ്പോഴത്തെ നിലയിൽ വെള്ളം വറ്റി ഇനി പണി നടക്കാൻ സാധ്യതയില്ല&period;കാലവർഷം കഴിഞ്ഞ് വെള്ളം വറ്റുമ്പോഴേക്കും കൃഷിയിറക്കാനുള്ള സമയം അതിക്രമിക്കും&period; അതോടെ കർഷകരുടെ ഒരു സീസൺ നഷ്ടപ്പെടുകയാണുണ്ടാവുക&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സിപിഎമ്മിനെതിരെയുള്ളതല്ല, പിണറായി വിജയനെതിരെയുള്ള വിധിയെഴുത്ത്; തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം

എൽഡിഎഫിന് നല്ല നിലയിലുള്ള തോൽവിയാണുണ്ടായതെന്നും വളരെ വ്യക്തതയോടെയാണ് ജനങ്ങൾ വിധിയെഴുതിയതെന്നും മുൻ ഇടത് എംപി സെബാസ്റ്റ്യൻ പോൾ. ഒരു വ്യക്തിക്കുവേണ്ടിയാണ്…

52 minutes ago

തവനൂർ നിയോജക മണ്ഡലത്തിൽ നിന്നും V.S ജോയ് ജയിച്ചതിന്റെ ആഹ്ലാദത്തിൽ പൂക്കരത്തറയിൽ ഓട്ടോ ഡ്രൈവേഴ്സ് ഐഎൻടിയുസി നേതൃത്വത്തിൽ ഭക്ഷണ വിതരണം നടത്തി

തവനൂർ നിയോജക മണ്ഡലത്തിൽ നിന്നും V.S ജോയ് ജയിച്ചതിന്റെ ആഹ്ലാദത്തിൽ പൂക്കരത്തറയിൽ ഓട്ടോ ഡ്രൈവേഴ്സ് ഐഎൻടിയുസി നേതൃത്വത്തിൽ ഭക്ഷണ വിതരണം…

2 hours ago

25 കോടിയുടെ പ്രതികളെ ഹൈദരാബാദിൽ നിന്നും പിടികൂടി സൈബർ പോലീസ്

കൊച്ചി:25 കോടിയുടെ സൈബർ തട്ടിപ്പ് നടത്തിയ പ്രതികളെ ഹൈദരാബാദിൽ നിന്നും കുടുക്കി കൊച്ചി സൈബർ പോലീസ് രാജ്യത്ത് തന്നെ ഒരു…

4 hours ago

‘ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും’; എൽഡിഎഫ് തോൽവിക്കുപിന്നാലെ പ്രതികരണവുമായി വി.എസിന്റെ മകൻ

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് കനത്തപരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി അന്തരിച്ച മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകനും ഐഎച്ച്ആർഡി ഡയറക്ടറുമായ…

6 hours ago

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം:ഇടത് മുന്നണിയുടെ നെടുംകോട്ടകൾ പിളർന്ന തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്. എം.വി ഗോവിന്ദനും, പിണറായി…

6 hours ago

പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി

പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. CPIMന് പറ്റിയ തെറ്റ് യുഡിഎഫിന്…

8 hours ago