Categories: KERALA

മൊബൈല് ടവര്‍ സ്ഥാപിച്ചാല് പണം നല്കുമെന്ന് പറഞ്ഞ് തട്ടിപ്പ്; ജാഗ്രത വേണമെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;IMG-20220805-WA0024-1024x1024&period;jpg" alt&equals;"" class&equals;"wp-image-22115"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തട്ടിപ്പുകള്‍ സംബന്ധിച്ച് ജാഗ്രത വേണമെന്ന നിര്‍ദേശവുമായി ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ്&period; മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനെന്ന പേരില്‍ ചില കമ്പനികളും ഏജന്‍സികളും ജനങ്ങളില്‍ നിന്ന് പണം പിരിക്കുന്നതായി ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്&period; മാസവാടകയായി വലിയ തുകകളും മറ്റും വാഗ്ദാനം ചെയ്താണ് പണത്തട്ടിപ്പ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലം പാട്ടത്തിനെടുക്കുന്നതിലും വാടകയ്ക്ക് എടുക്കുന്നതിലും ട്രായ് &lpar;TRAI&rpar; നേരിട്ടോ അല്ലാതെയോ ബന്ധപ്പെടില്ലെന്ന് വകുപ്പ് നിര്‍ദേശത്തില്‍ പറയുന്നു&period; മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന് DoT &sol; TRAI എന്നിവയോ അവയുടെ ഓഫീസര്‍മാരോ &OpenCurlyQuote;നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്’ നല്‍കുന്നില്ല&period; മൊബൈല്‍ ടവറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അധികാരപ്പെടുത്തിയ ടെലികോം സേവന ദാതാക്കളുടെയും ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍മാരുടെയും പുതുക്കിയ ലിസ്റ്റ് DoT വെബ്‌സൈറ്റില്‍ ലഭ്യമാണ്&period; ഇത് <a href&equals;"https&colon;&sol;&sol;dot&period;gov&period;in">https&colon;&sol;&sol;dot&period;gov&period;in<&sol;a>&comma; <a href&equals;"https&colon;&sol;&sol;dot&period;gov&period;in">https&colon;&sol;&sol;dot&period;gov&period;in<&sol;a> &sol;infrastructure-provider എന്ന ലിങ്കുകളില്‍ പരിശോധിക്കാാം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന് ഏതെങ്കിലും കമ്പനിയോ ഏജന്‍സിയോ വ്യക്തിയോ പണം ആവശ്യപ്പെട്ടാല്‍&comma; കൂടുതല്‍ ജാഗ്രത പുലര്‍ത്താനും കമ്പനിയുടെ യോഗ്യതാപത്രങ്ങള്‍ പരിശോധിക്കാനും പൊതുജനങ്ങള്‍ക്ക് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ഈ നിര്‍ദേശങ്ങള്‍ സ്വീകരിക്കാം&period; മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിന് തങ്ങളുടെ അംഗങ്ങള്‍ പണമൊന്നും ആവശ്യപ്പെടുന്നില്ലെന്ന് ടെലികോം സേവന ദാതാക്കളുടെയും ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍മാരുടെയും അസോസിയേഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ലോക്കല്‍ പൊലീസിനെ വിവരമറിയിക്കണം&period; കൂടാതെ DoT-യുടെ പ്രാദേശിക ഫീല്‍ഡ് യൂണിറ്റുകളെയും ബന്ധപ്പെടാവുന്നതാണ്&period; ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ DoT വെബ്‌സൈറ്റില്‍ <a href&equals;"https&colon;&sol;&sol;dot&period;gov&period;in&sol;relatedlinks&sol;director-general-telecom">https&colon;&sol;&sol;dot&period;gov&period;in&sol;relatedlinks&sol;director-general-telecom<&sol;a> എന്ന ലിങ്കില്‍ ലഭ്യമാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചങ്ങരംകുളം ചിയ്യാനൂരിൽ ജനവാസ മേഖലയിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി

ചങ്ങരംകുളം : ചിയ്യാനൂരിൽ ജനവാസ മേഖലയിൽ ഭീതിപരത്തിയ മലമ്പാമ്പിനെ പിടികൂടി.വ്യാഴാഴ്‌ച രാത്രി 11 മണിയോടെയാണ് കിഴക്കെ ചിയ്യാനൂരിൽ സൂറത്ത് പള്ളിയുടെ…

5 hours ago

വാൻ പതിച്ചത് 300 അടി താഴ്ചയുള്ള കൊക്കയിലേക്ക്, വാൽപ്പാറ അപകടത്തിൽ മരണം 9 ആയി, 7 സ്ത്രീകളും കുട്ടിയും പുരുഷനും; നൊമ്പരമായി അധ്യാപകർ പങ്കുവച്ച ചിത്രങ്ങൾ

മലപ്പുറം: വാൽപ്പാറ അപകടത്തിലെ കേരളത്തിന്‍റെ വേദനയേറ്റിക്കൊണ്ട് മരണസംഖ്യ ഉയരുന്നു. സംഭവസ്ഥലത്ത് 8 പേർക്ക് ജീവൻ നഷ്ടമായ അപകടത്തിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന…

7 hours ago

മലപ്പുറത്തുനിന്ന് വിനോദയാത്ര പോയ സംഘം അതിരപ്പള്ളിയിൽ വാഹനാപകടത്തിൽപ്പെട്ട്; 8 പേർ മരണപ്പെട്ടതായി റിപ്പോർട്ട്

അതിരപ്പള്ളി വാൾപ്പാറയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ട 8 പേർ മരിച്ചതായി റിപ്പോർട്ട്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് GLPസ്കൂളിൽ നിന്നും…

8 hours ago

ചുട്ടുപൊള്ളി കേരളം, പാലക്കാട് കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി

പാലക്കാട് കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത ചൂടിൽ…

8 hours ago

‘തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മാറ്റിനിർത്തി’; ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോഴിക്കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു. രാജിക്കത്ത്…

10 hours ago

✈️✈️ഏറ്റവും കുറഞ്ഞ നിരക്കിൽ എയർലൈൻ ടിക്കറ്റുകൾ, ഗ്രൂപ്പ്‌ ടിക്കറ്റുകള്‍✈️✈️

🇦🇪UAE, OMAN🇴🇲, SAUDI🇸🇦, BAHRAIN🇧🇭, QATAR🇶🇦, MALAYSIA🇲🇾 Visit Visas at Lowest rates…. ✨ജോബ് വിസകൾക്കുള്ള എമിഗ്രേഷൻ ക്ലിയറൻസ്Available…

10 hours ago