EDAPPALLocal news

മേൽപ്പാല നിർമാണം; കോൺക്രീറ്റിൻ്റെ ഒന്നാംഘട്ടം പൂർത്തിയായി

എടപ്പാൾ:ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമില്ലെങ്കിലും പണി തീരുവാൻ മൂന്ന് മാസം സമയമെടുക്കും.
മെയ് മാസത്തോടെ മാത്രമേ ജോലികൾ തീരു എന്നാണ് വിലയിരുത്തൽ .
ദുഷ്കരമേറിയ ജോലിയുടെ ഒന്നാം ഘട്ടം പൂർത്തിയായി. പൊന്നാനി – പട്ടാമ്പി റോഡിന് കുറുകെ 45 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഇടയിൽ താങ്ങി നിറുത്താൻ പില്ലറുകളില്ലാത്ത മൂന്ന് പാളികളുള്ള കോൺക്രീറ്റിന്റെ ഒന്നാം ഘട്ടം പൂർത്തിയായി. നാല് ദിവസങ്ങൾക്ക് ശേഷം അടുത്ത ഘട്ട കോൺക്രീറ്റിംഗ് നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button