EDAPPALLocal news

മേല്‍പാല നിര്‍മാണം:എടപ്പാളിൽ നാളെ ഉച്ച മുതല്‍ ഗതാഗത നിയന്ത്രണം

എടപ്പാൾ: മേൽപ്പാലം പണിയുടെ ഭാഗമായി നാളെ (04-02-21) ഉച്ചയ്ക്ക് രണ്ട് മുതൽ മറ്റന്നാൾ (05-02-21) രാവിലെ ആറ് വരെ  പൊന്നാനി പട്ടാമ്പി റോഡിൽ ഗതാഗത നിയന്ത്രണം  ഏർപ്പെടുത്തും. മേൽപ്പാലത്തിൻ്റെ പ്രധാന ഭാഗം കോൺക്രീറ്റ് ചെയ്യുന്നതിൻ്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
തൃശ്ശൂർ കോഴിക്കോട് റൂട്ടിലൂടെ കടന്ന് വരുന്ന വാഹനങ്ങൾക്ക് ബാധകമല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button