Categories: KERALA

‘മെസി കേരളത്തിൽ വരുന്നതിൽ ആശയക്കുഴപ്പം’; പിന്നീട് പറയാമെന്ന് കായികമന്ത്രി

&NewLine;<p class&equals;"wp-block-paragraph">ഫുട്ബോൾ ഇതിഹാസം ലയണൽ മെസി കേരളത്തിൽ വരുന്നതിൽ ആശയക്കുഴപ്പം&period; മെസി കേരളത്തിലേക്ക് വരുന്ന വിഷയം പിന്നീട് പറയാമെന്ന് കായിക മാന്തി വി അബ്ദുറഹ്മാൻ അറിയിച്ചു&period; മത്സരവേദിയായി കൊച്ചിക്ക് ആണ് à´¸‍ർക്കാർ പ്രഥമ പരിഗണന നൽകുന്നത്&period; മലപ്പുറത്തെ പയ്യനാട് സ്റ്റേഡിയം മത്സരത്തിന് പരിഗണിച്ചിരുന്നെങ്കിലും കൂടുതൽ ആൾക്കാരെ ഉൾക്കൊള്ളാൻ സാധിക്കാത്തതിനാൽ പദ്ധതി ഉപേക്ഷിച്ചു&period;<br>എന്നാൽ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പിച്ചിന്റെ മോശം അവസ്ഥയിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആശങ്ക അറിയിച്ചിരുന്നു&period; തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഐഎസ്എല്‍ മത്സരത്തിന്റെ മുന്നോടിയായി നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍ ആശങ്ക വ്യക്തമാക്കിയിരിക്കുന്നത്&period; അടുത്തിടെ ഒരു കായിക ഇതര പരിപാടി ഇവിടെ സംഘടിപ്പിക്കപ്പെട്ടിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതേത്തുടര്‍ന്നാണ് ഗ്രൗണ്ടിലെ പിച്ചിന്റെ നില മോശമായിരിക്കുന്നത്&period; കായിക മത്സരങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുള്ള ഗ്രൗണ്ടില്‍ കായിക ഇതര പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ പിച്ച് പൂര്‍ണമായും നശിക്കുന്ന അവസ്ഥയാണുണ്ടാകുന്നതെന്ന് ബ്ലാസ്റ്റേഴ്‌സ് ചൂണ്ടിക്കാട്ടിയിരിക്കുന്നു&period;<br>ഈ വർഷം ഒക്ടോബർ 25 മുതൽ നവംബർ രണ്ടുവരെ മെസി കേരളത്തിൽ ഉണ്ടാകുമെന്നാണ് കായികമന്ത്രി വി അബ്ദുറഹിമാൻ ഇന്നലെ അറിയിച്ചത്&period; സൗഹൃദ മത്സരങ്ങൾ കൂടാതെ&comma; ആരാധകർക്ക് കാണാൻ വേദി ഒരുക്കുന്നതടക്കം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഏഴ് ദിവസമാണ് മെസി കേരളത്തിൽ തുടരുക&period; ആരാധകർക്കായി മെസി 20 മിനിറ്റ് പൊതുവേദിയിൽ എത്തുമെന്നാണ് മന്ത്രി അറിയിക്കുന്നത്&period; മെസി ഉൾപ്പെടെയുള്ള അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ എത്തുമെന്ന് മന്ത്രി അബ്ദുറഹിമാൻ നവംബറിൽ സ്ഥിരീകരിച്ചിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സൗഹൃദ മത്സരങ്ങൾക്ക് മുന്നോടിയായി അർജന്റീന ഫുട്ബോൾ ടീം പ്രതിനിധികൾ ഒന്നര മാസത്തിനകം കേരളത്തിൽ എത്തുമെന്ന് മന്ത്രി അറിയിച്ചിരുന്നു&period; മെസിയും അർജന്റീനയും കേരളത്തിൽ എത്തുന്നതോടെ അത് ചരിത്ര സംഭവമാകും&period; മുൻപ് 2011ൽ കൊൽക്കത്തയിൽ വെച്ച് നടന്ന അർജന്റീന – വെനസ്വേല‌ സൗഹൃദ മത്സരത്തിൽ മെസി പങ്കെടുത്തിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ പെട്രോൾ ഇല്ല; ടോൾ ചാർജ് കൂടും: ഒക്റ്റോബറിലെ മാറ്റങ്ങൾ അറിയാം

ന്യൂഡൽഹി: ഒക്റ്റോബർ മുതൽ വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന മാറ്റങ്ങൾ അറിയാം. പൊല്യൂഷൻ കൺട്രോൾ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾ‌ക്ക് ഇന്ധനം നൽകില്ലെന്ന…

9 hours ago

വട്ടംകുളത്ത് “കൈയ്യോട് കൈ” ശുചിത്വ ക്യാമ്പയിന് തുടക്കമായി; പൊതു സ്ഥാപനങ്ങൾ ശുചീകരിക്കും

വട്ടംകുളം: ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന “കൈയ്യോട് കൈ” ശുചിത്വ ക്യാമ്പയിന്റെ ഭാഗമായുള്ള സ്ഥാപന ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഗാന്ധി…

9 hours ago

ചങ്ങരംകുളം ആലംകോട് ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം’പോലീസ് അന്വേഷണം തുടങ്ങി

ചങ്ങരംകുളം:ആലംകോട് കീഴെപുറത്ത് സുബ്രമണ്യസ്വാമി ക്ഷേത്രത്തില്‍ ഭണ്ഡാരം പൊളിച്ച് മോഷണം.വ്യാഴാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.ക്ഷേത്രത്തിലെ എട്ട് ഭണ്ഡാരങ്ങളില്‍…

9 hours ago

യൂത്ത് കോൺഗ്രസ് ആക്രമണം: എടപ്പാളിൽ എസ്‌എഫ്‌ഐ പ്രതിഷേധ പ്രകടനം

എടപ്പാൾ: തിരുവനന്തപുരത്ത് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾക്കും പ്രവർത്തകർക്കും നേരെ യൂത്ത് കോൺഗ്രസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് എടപ്പാളിൽ…

9 hours ago

മഴ ശക്തമാകുന്നു; തിരുവനന്തപുരത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു: രണ്ട് പേർക്ക് പരുക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നതിനിടെ തിരുവനന്തപുരത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ചയാണ് സംഭവം.നെയ്യാറ്റിൻകര കുന്നത്തുകാലിൽ പരശുവയ്ക്കൽ…

12 hours ago

എടപ്പാൾ ഉപജില്ലാ കായികമേള ഒക്ടോബർ 6 മുതൽ മൂക്കുതലയിൽ; സംഘാടക സമിതി രൂപീകരിച്ചു

എടപ്പാൾ: ഈ വർഷത്തെ എടപ്പാൾ ഉപജില്ലാ കായികമേള ഒക്ടോബർ 6, 7, 8, 9 തീയതികളിൽ മൂക്കുതലയിൽ വെച്ച് നടക്കും.…

13 hours ago