EDAPPALLocal news
എംഎൽഎ ഓഫീസിൽ കരി ഓയിൽ ഒഴിച്ച സംഭവം; രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ

എടപ്പാൾ: തവനൂർ എംഎൽഎയുടെ എടപ്പാളിലെ ഓഫീസിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിലായി. കൊളത്തൂർ, തിരൂർ സ്വദേശികളാണ് പിടിയിലായിരിക്കുന്നത്.
ഇരുവരും യുവമോർച്ച ഭാരവാഹികളാണ്. ഇവരെ കൂടാതെ സംഭവത്തിൽ പങ്കുചേർന്നതായി കരുതുന്നവരെക്കുറിച്ചുള്ള അന്വേഷണം നടന്ന് വരുന്നുണ്ട്.
