Categories: KERALA

മെഡിസെപ്പ് മൊബൈൽ ആപ്പ് ഉദ്ഘാടനം ഇന്ന്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230211-WA0020-1024x1024&period;jpg" alt&equals;"" class&equals;"wp-image-36255"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>സർക്കാർ ജീവനക്കാർ&nbsp&semi; പെൻഷൻകാർ അവരുടെ ആശ്രിതർ&nbsp&semi; ഉൾപ്പെടെ&nbsp&semi;30&nbsp&semi;ലക്ഷത്തോളം ഗുണഭോക്താക്കൾക്കായി സംസ്ഥാന&nbsp&semi; സർക്കാർ&nbsp&semi; നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ&nbsp&semi;&&num;8216&semi;മെഡിസെപ്&nbsp&semi;&&num;8216&semi;&nbsp&semi;കൂടുതൽ&nbsp&semi; ഉപഭോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ധനകാര്യ വകുപ്പ് സോഫ്‌റ്റ്വെയർ&nbsp&semi; ഡിവിഷൻ&nbsp&semi; തയ്യാറാക്കിയ&nbsp&semi; മൊബൈൽ&nbsp&semi; ആപ്ലിക്കേഷന്റെ ഉദ്ഘാടനം മേയ് ഒന്നിന് നടക്കും&period;&nbsp&semi; വൈകുന്നേരം&nbsp&semi;6ന് തിരുവനന്തപുരം&nbsp&semi; ഐ&period;എം&period;ജി&period; യിലെ&nbsp&semi;&&num;8216&semi;പദ്മം&&num;8217&semi;&nbsp&semi;ഹാളിൽ&nbsp&semi; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും&period; രാജ്യത്ത് തന്നെ മാതൃകയായ പദ്ധതിയുടെ സ്വീകാര്യത വർധിച്ചു വരുന്ന സാഹചര്യത്തിലും&nbsp&semi; പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായും&nbsp&semi; പദ്ധതിയുടെ വിശദാംശങ്ങൾ&nbsp&semi; ഗുണഭോക്താക്കളുടെ വിരൽത്തുമ്പിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുമാണ്&nbsp&semi; മൊബൈൽ ആപ്ലിക്കേഷൻ&nbsp&semi; സർക്കാർ നടപ്പിൽ വരുത്തുന്നത്&period;&nbsp&semi; പദ്ധതിയെ കുറിച്ച് മെച്ചപ്പെട്ട അവഗാഹം നൽകുന്നതിന്റെ ഭാഗമായി ഇതിനുമുമ്പ് മെഡിസെപ് വെബ്&nbsp&semi; പോർട്ടൽ ആരംഭിക്കുകയും ഹാൻഡ് ബുക്ക് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്&period;&nbsp&semi; അതിന്റെ തുടർച്ചയായിട്ടാണ് ഒരു മൊബൈൽ ആപ്പ്&period; പദ്ധതി ആരംഭിച്ച് പത്ത് മാസ കാലയളവിനുള്ളിൽ ഏകദേശം&nbsp&semi;592 കോടിയോളം രൂപയുടെ ചികിത്സാ പരിരക്ഷ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുവാൻ കഴിഞ്ഞു&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi; ആകെ 2&comma;20&comma;860 ക്ലെയിമുകളിലായി&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi; 591&comma;42&comma;70&comma;739 രൂപയുടെ പരിരക്ഷയാണ് അംഗീകരിച്ചത്&period; ഇതിൽ സർക്കാർ മേഖലയിലെ ക്ലെയിമുകൾ 18&comma;153&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi; എണ്ണവും അംഗീകരിച്ച തുക 39&comma;52&comma;04&comma;198 രൂപയുമാണ്&period; സ്വകാര്യമേഖലയിൽ &nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi; 202&comma;707 ക്ലെയിമുകളിലായി 551&comma;90&comma;66&comma;541 രൂപ അംഗീകരിച്ചു&period; ഗുരുതര രോഗങ്ങൾക്കുള്ള പാക്കേജ് വിഭാഗത്തിൽ 1853 ക്ലെയിമുകളിലായി 38&comma;18&comma;06&comma;928 രൂപയാണ് അംഗീകരിച്ചത്&period; ഇതിൽ സർക്കാർ മേഖലയിലെ ക്ലെയിമുകൾ&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi; 110 എണ്ണവും തുക&nbsp&semi;&nbsp&semi; 1&comma;43&comma;84&comma;497 രുപയും&comma; സ്വകാര്യം മേഖലയിൽ&nbsp&semi;&nbsp&semi; 1743 ക്ലെയിമുകളും തുക 36&comma;74&comma;22&comma;431 രൂപയുമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi; സ്വകാര്യമേഖലയിലെ ആശുപത്രികളിൽ തൃശ്ശൂർ &nbsp&semi;അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്&nbsp&semi; 7943 ക്ലെയിമുകളിലായി&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi; 22&comma;71&comma;92&comma;939 രൂപ അംഗീകരിച്ചു&period; കോഴിക്കോട് എം&period;വി&period;ആർ&nbsp&semi; കാൻസർ സെന്റർ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് &nbsp&semi;&nbsp&semi; 4771 ക്ലെയിമുകളിലായി&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi; 14&comma;27&comma;98&comma;201 രൂപ അംഗീകരിച്ചു&period;&nbsp&semi;കണ്ണൂർ മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്&nbsp&semi;&nbsp&semi;&nbsp&semi;4260 ക്ലയിമുകളിലായി 14&comma;46&comma;98&comma;777 രൂപയും തിരുവല്ല ബിലീവേഴ്സ് ചർച്ച&nbsp&semi;&nbsp&semi;മെഡിക്കൽ കോളേജ് തിരുവല്ല&nbsp&semi;&nbsp&semi;3945 ക്ലെയിമുകളിലായി 8&comma;18&comma;46&comma;661 രൂപയും എറണാകുളം അപ്പോളോ അടൂലക്‌സ്&nbsp&semi;&nbsp&semi;ഹോസ്പിറ്റൽ 3741 ക്ലെയിമുകളിലായി 8&comma;79&comma;13&comma;475 രൂപയും അംഗീകരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi; സഹകരണ മേഖലയിലെ ആശുപത്രികളിൽ&nbsp&semi;&nbsp&semi; കൊല്ലം എൻ &period;എസ്&period;ഹോസ്പിറ്റൽ &nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi; 6218 ക്ലെയിമുകളിലായി&nbsp&semi;&nbsp&semi; 21&comma;37&comma;23&comma;473 രൂപ അംഗീകരിച്ചു&period; കണ്ണൂർ എകെജി ഹോസ്പിറ്റൽ 5301 ക്ലെയിമുകളിലായി 11&comma;97&comma;98&comma;226 രൂപ അംഗീകരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi; സർക്കാർ മേഖലയിലെ ആശുപത്രികളിൽ കോട്ടയം മെഡിക്കൽ കോളജ്&nbsp&semi; ആശുപത്രി&nbsp&semi; 2300 ക്ലെയിമുകളിലായി&nbsp&semi;&nbsp&semi; 6&comma;00&comma;56&comma;400 രൂപയും തിരുവനന്തപുരം ജനറൽ ആശുപത്രി 740 ക്ലെയിമുകളിലായി &nbsp&semi;1&comma;55&comma;67&comma;905 രൂപയുമാണ് അംഗീകരിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സ്വയംഭരണ മേഖലയിലെ ആശുപത്രികളിൽ തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ &nbsp&semi;3041 ക്ലെയിമുകളിലായി &nbsp&semi;7&comma;10&comma;14&comma;724 രൂപ അംഗീകരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi; ധനകാര്യ മന്ത്രി കെ&period;എൻ&period;ബാലഗോപാൽ അദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ&nbsp&semi; നാളിതുവരെ പദ്ധതിയുമായി സഹകരിച്ച സംസ്ഥാനത്തെ ആശുപത്രികളിൽ&nbsp&semi; മികച്ച സേവന ദാതാക്കളായ സർക്കാർ &sol; സ്വകാര്യ&sol; സഹകരണ&sol;സ്വയംഭരണ&nbsp&semi;&nbsp&semi; മേഖലയിലെ ആശുപത്രികൾക്കും&nbsp&semi;പദ്ധതി നടപ്പിലാക്കുന്ന&nbsp&semi; ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കും പദ്ധതിയുടെ ജില്ലാതല പരാതി&nbsp&semi; പരിഹാര സംവിധാനത്തിന്റെ ഭാഗമായി മികച്ച&nbsp&semi; സേവനം&nbsp&semi; കാഴ്ച്ചവച്ച ഉദ്യോഗസ്ഥർക്കുമുള്ള&nbsp&semi; അഭിനന്ദനപത്രം &nbsp&semi;വിതരണം ചെയ്യും&period;&nbsp&semi; ഗതാഗത വകുപ്പ് മന്ത്രി&comma;&nbsp&semi;പ്രതിപക്ഷ നേതാവ്&comma;&nbsp&semi;തിരുവനന്തപുരം എം പി&comma;&nbsp&semi;തിരുവനന്തപുരം മേയർ&comma;&nbsp&semi;ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടെ സി എം à´¡à´¿ എന്നിവരും ചടങ്ങിൽ പങ്കെടുക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

15 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

15 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

15 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

20 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

20 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

22 hours ago