Categories: KERALA

മെഡിക്കൽ രംഗത്ത് ജോലി അവസരങ്ങൾ;

&NewLine;<p class&equals;"wp-block-paragraph">ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റില്‍ ഡിപ്ലോമ പ്രവേശന<br>സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് &lpar;DHIM&rpar; പ്രോഗ്രാമിലേക്ക് ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അഥവാ തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം&period;ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെൻ്റ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷനാണ് ഈ പ്രോഗ്രാമിന്റെ അംഗീകൃത പഠന കേന്ദ്രം&period; ഓണ്‍ലൈനിലോ നേരിട്ടോ നടക്കുന്ന തിയറി ക്ലാസ്സുകള്‍&comma; നിര്‍ബന്ധിത പ്രാക്ടിക്കല്‍ ക്ലാസുകള്‍&comma; ക്ലിനിക്കല്‍ സന്ദര്‍ശനങ്ങള്‍&comma; ഇന്റേണ്‍ഷിപ് എന്നിങ്ങനെ വ്യത്യസ്ത പഠന മാര്‍ഗങ്ങളാണ് പ്രോഗ്രാമിന്റെ ഭാഗമായിട്ടുള്ളത്&period; പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് 70 ശതമാനം ഹാജര്‍ ഉറപ്പുവരുത്തണം&period; പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മെഡിക്കല്‍ റെക്കോര്‍ഡ്‌സ് ടെക്നീഷ്യന്‍&comma; മെഡിക്കല്‍ കോഡര്‍&comma; മെഡിക്കല്‍ ബില്ലിംഗ് ടെക്‌നീഷ്യന്‍&comma; റവന്യൂ സൈക്കിള്‍ മാനേജര്‍&comma; ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജര്‍&comma; മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റ്&comma; ഹെല്‍ത്ത് ഡാറ്റ അനലിസ്റ്റ്&comma; മെഡിക്കല്‍ ബില്ലര്‍&comma; എ ആര്‍ കോളര്‍&comma; ഇഎച്ച്ആര്‍ ആന്‍ഡ് ഇഎംആര്‍ ടെക്‌നീഷ്യന്‍ എന്നിങ്ങനെയുള്ള തൊഴിലുകളില്‍ പ്രാവീണ്യം ലഭിക്കും&period;ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് https&colon;&sol;&sol;app&period;srccc&period;in&sol;register എന്ന ലിങ്കിലൂടെ കഴിയും&period; മറ്റു മാര്‍ഗങ്ങളിലൂടെ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല&period; അപേക്ഷകള്‍ ഫെബ്രുവരി 15 വരെ നല്‍കാം&period; വിശദവിവരങ്ങള്‍ ഡയറക്ടര്‍&comma; സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍&comma; നന്ദാവനം&period; വികാസ്ഭവന്‍ പി&period; ഒ&period;&comma; തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ ലഭിക്കും&period; ഫോണ്‍&colon; 04712325101&comma; 8281114464&comma; 9142041102 &period; www&period;srccc&period;in<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്

ചങ്ങരംകുളം: പാവിട്ടപുറം എ.ആർ. ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ…

5 hours ago

നന്നംമുക്ക് പഞ്ചായത്തിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് സബ്സിഡി നിരക്കിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം…

5 hours ago

സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം നൽകി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

എടപ്പാൾ | ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ…

8 hours ago

കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി : കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്…

8 hours ago

അയ്യപ്പദർശം, ഏഴംഗ അയ്യപ്പസംഘം കാൽനടയായി ശബരിമലയിലേക്ക്

എടപ്പാൾ | അയ്യപ്പദർശനം ലക്ഷ്യമിട്ട് ഏഴംഗ സ്വാമിമാർ കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ചു. വർഷങ്ങളായി തുടർച്ചയായി കാൽനടയായി ശബരിമലയിലെത്തുന്നവരും ആദ്യമായി…

9 hours ago