CHANGARAMKULAM

മെഡിക്കൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ ഷിഫ്നയെ അനുമോദിച്ചു.

ചങ്ങരംകുളം:മെഡിക്കൽ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ഷിഫ്ന എംഎ യെ മൊമെന്റൊ നൽകി അനുമോദിച്ചു. മുസ്ലിം യൂത്ത് ലീഗ് നരണിപ്പുഴ കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് മുനീർ ഹുദവി ഷിഫ്നയുടെ അഭാവത്തിൽ(ഷിഫ്നയുടെ പിതാവ്)മഠത്തിൽ അഷ്റഫിന് മൊമെന്റൊ കൈമാറി.മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി ഇഖ്ബാൽ നരണിപ്പുഴ, ട്രഷറർ നജീബ് പനങ്ങാട്ടയിൽ, വൈസ് പ്രസിഡന്റ് ഷബീബ്,എക്സിക്യൂട്ടീവ് മെമ്പർ അൻസാർ,എംഎസ്എഫ് നരണിപ്പുഴ ശാഖ സെക്രട്ടറി ഫഹീം, ട്രഷറർ ഷിഫാസ് എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button