മൂന്ന് വർഷത്തേക്ക് എല്ലാം അൺലിമിറ്റഡ്: പുതിയ ധമാക്ക പ്ലാനുമായി റിലയൻസ് ജിയോ

&NewLine;<p class&equals;"wp-block-paragraph">മൂന്ന് വർഷം കാലാവധിയുള്ള അൺലിമിറ്റഡ് പ്ലാൻ പ്രഖ്യാപിച്ച് റിലയൻസ് ജിയോ&period; ഒറ്റ റീചാർജിലൂടെ അടുത്ത മൂന്ന് വർഷത്തേക്ക് തടസമില്ലാത്ത ഇന്‍റർനെറ്റ്&comma; വിനോദം&comma; ക്ലൗഡ് സ്റ്റോറേജ് ആനുകൂല്യങ്ങൾ എന്നിവ ലഭ്യമാക്കുന്ന 10&comma;000 രൂപയുടെ പുതിയ പ്ലാനാണ് ജിയോ അവതരിപ്പിച്ചത്&period;ശനിയാഴ്ച മുതൽ MyJio&comma; Jio&period;com&comma; ജിയോ സ്റ്റോറുകൾ മറ്റ് റീചാർജ് ചാനലുകൾ വഴി ഈ പ്ലാൻ ലഭ്യമാകും&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അൺലിമിറ്റഡ് 5G ഡേറ്റ&comma; അൺലിമിറ്റഡ് വോയിസ് കോളിങ്&comma; ദിവസേന 2&period;5 ജിബി ഹൈ-സ്പീഡ് ഡാറ്റ&comma; പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് വാഗ്ദാനം&period;തത്സമയ കായിക മത്സരങ്ങൾക്കും വിനോദത്തിനുമായി ജിയോഹോട്ട്സ്റ്റാർ മൊബൈൽ &plus; ഹോളിവുഡ് ആക്സസ്&comma; പ്രൊഫഷണൽ ഡിസൈനുകൾക്കായി 12 മാസത്തെ കാൻവ പ്രോ ലൈറ്റ് &lpar;Canva Pro Lite&rpar; സബ്‌സ്‌ക്രിപ്ഷൻ&comma; സുരക്ഷിത ഫയൽ സൂക്ഷിപ്പിനായി 50 ജിബിയുടെ ജിയോ എഐ ക്ലൗഡ് &lpar;JioAICloud&rpar; സ്റ്റോറേജ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മരണ വാർത്ത

കാലടിത്തറയിൽ താമസിക്കുന്ന പടിഞ്ഞാക്കര(മീൻ കച്ചവടം) അബൂബക്കർ എന്നവരുടെ മകൻ ഷാജിത് മരണപ്പെട്ടിരിക്കുന്നു ജനാസ നിസ്ക്കാരം ഇന്ന് വൈകീട്ട് 5.30 നടുവട്ടം…

1 hour ago

കായിക പ്രതിഭയെ അനുമോദിച്ചു

എടപ്പാൾ: സ്കൂൾ കായിക മേളയിൽ സംസ്ഥാന തലത്തിൽ രണ്ടു സ്വർണ്ണവും വെള്ളി, വെങ്കലം ഉൾപ്പെടെ നാലു മെഡലുകൾ നേടി നാടിന്റെ…

2 hours ago

തിരൂർ ഡിവൈഎസ്പിയുമായി സംവദിച്ച് കുരുന്നു കുട്ടികൾ

നിയമ സംരക്ഷണ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കാണാനായി തിരൂർ മുട്ടനൂരിലെ ഇർശാദുൽ ഇഖ്‌വാൻ അൽബീർ സ്കൂളിലെ മോൻഡിസോറിയിലെ കുട്ടികൾ തിരൂർ…

15 hours ago

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ എം.ഡി.എം.എയുമായി അറസ്റ്റിൽ

വയനാട്: ലക്കിടിയിൽ എം.ഡി.എം.എയുമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ. മലപ്പുറം മൊറയൂർ സ്വദേശി കെ. മുഹമ്മദ് ഫാബിനാണ് പിടിയിലായത്.…

16 hours ago

മയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച 736,081/- കണ്ടുകെട്ടി

കുറ്റിപ്പുറം: കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് കേസിലെ പ്രതിമയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച പണം ബാങ്ക് അക്കൗണ്ടിൽസൂക്ഷിച്ചിരുന്നത് കണ്ടുകെട്ടി.12.07.2026…

16 hours ago

ടിയാർസി പുരസ്കാരം പരത്തുള്ളി രവീന്ദ്രന്

എടപ്പാൾ | നാടക അരങ്ങ് ഫൗണ്ടേഷൻ നാടകാചാര്യൻ ടിയാർസിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ടിയാർസി സമാരക പുരസ്കാരത്തിന് ഗാനരചയിതാവ് പരത്തുള്ളി രവീന്ദ്രനെ…

16 hours ago