കായിക പ്രതിഭയെ അനുമോദിച്ചു

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; സ്കൂൾ കായിക മേളയിൽ സംസ്ഥാന തലത്തിൽ രണ്ടു സ്വർണ്ണവും വെള്ളി&comma; വെങ്കലം ഉൾപ്പെടെ നാലു മെഡലുകൾ നേടി നാടിന്റെ അഭിമാനം കെ വി മുഹമ്മദ് ഇസാനെ അയിലക്കാട് അൽ സിറാജ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഉപഹാരം നൽകി&period;ആദരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അനുമോദന സംഗമം സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു&period;ഹൈദർ സത്യാക്കൽ അദ്ധ്യക്ഷത വഹിച്ചു&period; കെ വി ഹസൻ എ പി&period; കാദർ&comma; കെ വി ഹംസ മൗലവി &comma; സി പി ജദീർ&comma; കെ വി അബ്ദുൽഅസീസ് മൗലവി&period;കെ ഹമീദ് കോട്ടമുക്ക് &&num;8216&semi; പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊലീസിന് പറ്റില്ലെങ്കിൽ പറ, ജനങ്ങളെ ഏൽപ്പിക്കാം; സ്വകാര്യ ബസുകളുടെ നിയമലംഘനത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: നഗരത്തിൽ നിയന്ത്രണമില്ലാതെ പായുന്ന സ്വകാര്യ ബസുകളെ പൂട്ടാൻ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. പൊലീസിന് കഴിയില്ലെങ്കിൽ ഉത്തരവാദിത്വങ്ങൾ ജനങ്ങളെ…

9 minutes ago

റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് ട്രിബ്യൂണല്‍

കൊച്ചി: റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി പരിക്കേറ്റയാള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് എറണാകുളം റെയില്‍വേ ക്ലെയിംസ് ട്രിബ്യൂണല്‍. റെയില്‍വേ നിയമപ്രകാരം…

20 minutes ago

മരണ വാർത്ത

കാലടിത്തറയിൽ താമസിക്കുന്ന പടിഞ്ഞാക്കര(മീൻ കച്ചവടം) അബൂബക്കർ എന്നവരുടെ മകൻ ഷാജിത് മരണപ്പെട്ടിരിക്കുന്നു ജനാസ നിസ്ക്കാരം ഇന്ന് വൈകീട്ട് 5.30 നടുവട്ടം…

2 hours ago

മൂന്ന് വർഷത്തേക്ക് എല്ലാം അൺലിമിറ്റഡ്: പുതിയ ധമാക്ക പ്ലാനുമായി റിലയൻസ് ജിയോ

മൂന്ന് വർഷം കാലാവധിയുള്ള അൺലിമിറ്റഡ് പ്ലാൻ പ്രഖ്യാപിച്ച് റിലയൻസ് ജിയോ. ഒറ്റ റീചാർജിലൂടെ അടുത്ത മൂന്ന് വർഷത്തേക്ക് തടസമില്ലാത്ത ഇന്‍റർനെറ്റ്,…

3 hours ago

തിരൂർ ഡിവൈഎസ്പിയുമായി സംവദിച്ച് കുരുന്നു കുട്ടികൾ

നിയമ സംരക്ഷണ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കാണാനായി തിരൂർ മുട്ടനൂരിലെ ഇർശാദുൽ ഇഖ്‌വാൻ അൽബീർ സ്കൂളിലെ മോൻഡിസോറിയിലെ കുട്ടികൾ തിരൂർ…

16 hours ago

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ എം.ഡി.എം.എയുമായി അറസ്റ്റിൽ

വയനാട്: ലക്കിടിയിൽ എം.ഡി.എം.എയുമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ. മലപ്പുറം മൊറയൂർ സ്വദേശി കെ. മുഹമ്മദ് ഫാബിനാണ് പിടിയിലായത്.…

16 hours ago