CHANGARAMKULAM

മൂക്കുതല ഹൈസ്കൂൾ 1979 ബാച്ച് കൂട്ടായ്മയായ നെല്ലിമരച്ചോട്ടിലിന് പുതിയ ഭാരവാഹികൾ

ചങ്ങരംകുളം:മൂക്കുതല ഹൈസ്കൂൾ 1979 ബാച്ച് കൂട്ടായ്മയായ നെല്ലിമരച്ചോട്ടിലിന് പുതിയ ഭാരവാഹികൾ.യുണിക് കോളേജിൽ വെച്ച് ചേർന്ന ജനറൽ ബോഡി യോഗത്തിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളായി സുരേന്ദ്രൻ നരണിപ്പുഴ (പ്രസിഡന്റ്) രാജ് മൂക്കുതല (ജനറൽ സെക്രട്ടറി ) റസാഖ് നന്നമുക്ക് (ട്രെഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ജബ്ബാർ ആലങ്കോട് അധ്യക്ഷനായിരുന്ന യോഗത്തിൽ ഇബ്രാഹിം മൂക്കുതല സ്വാഗതം പറഞ്ഞു. വിജയൻ വാക്കേത്ത് തിരഞ്ഞെടുപ്പ് പ്രക്രിയകൾ നിയന്ത്രിച്ചു . റസാഖ് നന്നമുക്ക് നന്ദി പ്രകാശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button