CHANGARAMKULAM
മൂക്കുതല സ്വദേശിയും കോൺഗ്രസ് നേതാവുമായ ടികെ രാജൻ നിര്യാതനായി
ചങ്ങരംകുളം:മൂക്കുതല സ്വദേശിയും കോൺഗ്രസ് നേതാവുമായ ടികെ രാജൻ (73)നിര്യാതനായി..കെ എസ് യു.യൂത്ത് കോൺഗ്രസ് എന്നിവയിലൂടെ വളർന്ന് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് ഭാരവാഹി തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചു.മൂക്കുതല നായർ സമാജം പ്രസിഡന്റ് ആണ്.ഭാര്യ.ജയന്തിമക്കൾ ആദർശ്, ലിജി മരുമക്കൾ.സന്തോഷ്,ശ്രുതി