Categories: CHANGARAMKULAM

മൂക്കുതല സ്കൂൾ ഗ്രൗണ്ട് വിദ്യാർത്ഥികൾക്ക് നൽകാത്തതിനെതിരെ രക്ഷിതാവിന്റെ ഒറ്റയാൾ സമരം

&NewLine;<p>ചങ്ങരംകുളം &colon; മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഹയർസെക്കൻഡറി സ്കൂളിലെ കളിസ്ഥലം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാവിന്റെ ഒറ്റയാൾ സമരം&period; 3500 ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന മൂക്കുതല ഹയർസെക്കൻഡറി സ്കൂളിൽ പതിറ്റാണ്ടുകളായി വിദ്യാർത്ഥികൾ കളിച്ചുകൊണ്ടിരിക്കുന്ന ഫുട്ബോൾ മൈതാനം ഈയിടെയാണ് സ്പോർട്സ് കൗൺസിലിന്റെ അധീനതയിൽ സിന്തറ്റിക് ട്രാക്ക് ആക്കി മാറ്റിയത്&period; സിന്തറ്റിക് ട്രാക്ക് വന്നതോടെ കുട്ടികൾക്ക് ഫുട്ബോൾ കളിക്കാൻ പറ്റാത്ത സാഹചര്യം ആണുള്ളത്&period; ഇതിനെതിരെ നാട്ടുകാരും&comma; രക്ഷിതാക്കളും നിരന്തരമായി പരാതി ഉന്നയിച്ചു കൊണ്ടിരിക്കുന്നുണ്ട്&period; മൂക്കുതല പ്രദേശത്തെ പല ഫുട്ബോൾ കളിക്കാരും വളർന്നു വന്ന് ഉന്നതിയിൽ എത്തിയിട്ടുള്ളത് പ്രസ്തുത സ്കൂൾ ഗ്രൗണ്ടിൽ കളിച്ചു വളർന്നു കൊണ്ടാണ്&period; ഈ ഗ്രൗണ്ടാണ് ഒരു സുപ്രഭാതത്തിൽ സിന്തറ്റിക്ക് ട്രാക്ക് ആയി രൂപാന്തരം സംഭവിച്ചത്&period; സിന്തറ്റിക് ട്രാക്കിന്റെ കൂടെ ഫുട്ബോൾ ഗ്രൗണ്ടും നിർമ്മിക്കും എന്നായിരുന്നു ആദ്യം രക്ഷിതാക്കൾക്ക് നൽകിയ വാക്ക്&period; എന്നാൽ നിലവിൽ ഫുട്ബോൾ ഗ്രൗണ്ട് ഇല്ലാതെയാണ് ഗ്രൗണ്ട് നിർമ്മിച്ചിരിക്കുന്നത്&period;ഈ ഗ്രൗണ്ടിൽ കളിക്കണമെങ്കിൽ സ്പോർട്സ് കൗൺസിൽ തുറന്നു കൊടുത്താൽ മാത്രമേ കളിക്കാൻ സാധിക്കുകയുള്ളൂ എന്ന് രക്ഷിതാക്കൾ പറയുന്നു&period;<br>കളി സ്ഥലം കുട്ടികൾക്ക് തുറന്ന് നൽകണമെന്നാവശ്യപ്പെട്ടു കൊണ്ട് നിരവധി പ്രധിഷേധം നടന്നെങ്കിലും ഒരു രക്ഷിതാവിന്റെ ഒറ്റയാൾ സമരം ആദ്യമാണ്&period;<br>കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന പി ടി എ ജനറൽ ബോഡി യോഗ സമയത്താണ് റഫീഖ് എന്ന രക്ഷിതാവ് പ്ലക്കാർഡ് പിടിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്&period; ഫുട്ബോൾ ഗ്രൗണ്ട് അനുവദിക്കുന്നത് വരെ സമരപരിപാടിയുമായി രക്ഷിതാക്കളായ തങ്ങൾ ഉണ്ടാകുമെന്ന് റഫീക്ക് പറഞ്ഞു&period; റഫീക്കിന്റെ ഒറ്റയാൾ പ്രതിഷേധത്തിന് പിന്തുണയർപ്പിച്ച് നിരവധി രക്ഷിതാക്കളാണ് രംഗത്ത് വന്നിട്ടുള്ളത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പെരുമ്പടപ്പ് ബ്ളോക്ക് ആലംകോട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവം

ചങ്ങരംകുളം:പെരുമ്പടപ്പ് ബ്ളോക്ക് ആലംകോട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവം.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ വത്സല ടീച്ചര്‍ ആണ് മത്സരരംഗത്ത്.കോണ്‍ഗ്രസ്സിലെ അശ്വതി…

3 hours ago

ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തും; ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ്; മൂന്നുപേര്‍ അറസ്റ്റില്‍

മലപ്പുറം ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍. ആത്മീയ ഗുരുവാണെന്നും ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തിക്കൊടുക്കുമെന്നും…

4 hours ago

എയിഡ്സിനെ പ്രതിരോധിക്കാം ജീവിതം കളറാക്കാം”ബോധവത്ക്കരണവുമായി വിദ്യാർത്ഥികൾ

എയ്ഡ്സ് ദിനാചരണ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി എം.ഇ.എസ് എഞ്ചീനിയറിംങ്ങ് എൻ.എസ്സ്.എസ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ " കളർ ഹാൻഡ്സ് ക്യാൻവാസ് "…

4 hours ago

മാധ്യമ പ്രവർത്തകൻ ബഷീർ അണ്ണക്കമ്പാട് അന്തരിച്ചു

മാധ്യമ പ്രവർത്തകൻ ബഷീർ അണ്ണക്കമ്പാട് അന്തരിച്ചു

5 hours ago

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇനി മുതൽ ലോക്ഭവൻ; മാറ്റം നാളെ മുതൽ

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ നാളെ മുതൽ ലോക്ഭവൻ എന്നറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് പേരുമാറ്റം. പശ്ചിമബംഗാളിൽ…

9 hours ago

തിരഞ്ഞെടുപ്പ് :ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷന്‍’പ്രചരണം ശക്തമാക്കി മത്സരാര്‍ത്ഥികള്‍

ചങ്ങരംകുളം:തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണം മുറുകിയതോടെ ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷന്‍ പ്രചരണം ശക്തമാക്കി മത്സരാര്‍ത്ഥികള്‍.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ കെവി…

9 hours ago