CHANGARAMKULAM
മൂക്കുതല ശ്രീ പകരാവൂർ ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു


ചങ്ങരംകുളം:മൂക്കുതല ശ്രീ പകരാവൂർ ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു.കൊടക്കാട്ട് സുരേഷ് ബാബു ഇളയതിന്റെ കാർമികത്വത്തിൽ നടന്ന ബലികർമ്മങ്ങളിൽ നാനൂറിലതികം ഭക്തർ ബലിയിടാനായി എത്തി.കൊടക്കാട്ട് ശിബു ഇളയതിൽ,ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ വിജയൻ നമ്പൂതിരി,വി ചന്ദ്രൻ നായർ,വിജയൻ വാക്കേത്ത്,ഗോവിന്ദൻ,മോഹനൻ,ചന്ദ്രശേഖരൻ,ശ്രീധര മുല്ലപ്പള്ളി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.ക്ഷേത്രം മേൽശാന്തി പൂജാ കർമങ്ങൾക്ക് നേതൃത്വം നൽകി
