CHANGARAMKULAM

മൂക്കുതല മുല്ലപ്പള്ളി സുരേഷ് അന്തരിച്ചു

ചങ്ങരംകുളം : മൂക്കുതല മുല്ലപ്പുള്ളി പരേതയായ ചന്ദ്രവതി അമ്മയുടെയും പെരിശ്ശേരി തിയ്യത്ത് കൃഷ്ണൻ നായരുടെയും മകൻ സുരേഷ് (58) അന്തരിച്ചു.
ഭാര്യ :രാജി.മക്കൾ:
സൂരജ് കൃഷ്ണ (ദുബായ്)
സൂര്യനാരായണൻ.മരുമകൾ:അക്ഷയ

സംസ്കാരം ഇന്ന് കാലത്ത് 11.30 ന് വീട്ടുവളപ്പിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button