CHANGARAMKULAM


മൂക്കുതല ബേബിപ്പടിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ചു

ചങ്ങരംകുളം:മൂക്കുതല ബേബിപ്പടിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ചു.ബേബിപ്പടി കാട്ടുപറമ്പ് കൊളഞ്ചേരിപ്പടി സുബീഷ്, നീനു ദമ്പതികളുടെ മകൾ കൃതിക (ഒന്നര വയസ്സ്) ആണ് മരിച്ചത്.അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button