Categories: CHANGARAMKULAM

മൂക്കുതല പി സി എൻ ജി എച്ച് എസ് എസ് 1978 79 ബാച്ച് സൗഹൃദ കൂട്ടായ്മ നെല്ലിമരചോട്ടിൽ കുടുംബ സംഗമം നടത്തി

&NewLine;<p>ചങ്ങരംകുളം&colon;പി സി എൻ ജി എച്ച് എസ് എസ് 1978 79 ബാച്ച് എസ്എസ്എൽസി കൂട്ടായ്മ നെല്ലിമരച്ചോട്ടിൽ കുടുംബ സംഗമം 2026 മൂക്കുതല മുക്തി സ്തലേശ്വരി കല്യാണമണ്ഡപത്തിൽ വച്ച് വിപുലമായി നടന്നു&period;ചടങ്ങ് ഇ എം കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു&period;സംഘടനാ പ്രസിഡണ്ട് ഇബ്രാഹിം മൂക്കുതല അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി വിജയൻ വാക്കെത്ത് സ്വാഗതവും പ്രവർത്തന വിശകലനവും നടത്തി&period;തുടർന്ന് ഗുരുനാഥനെ പൊന്നാട അണിയിച്ചു ഉപഹാരം നൽകി ആദരിച്ചു&period;കവി ഇബ്രാഹിം മുക്കുതലയുടെ കവിതാ സമാഹാരത്തിന്റെ കവർപേജ് പ്രകാശനം വേദിയിൽ നടന്നു&period; &period;ആശംസകൾ അർപ്പിച്ചുകൊണ്ട് സുരേന്ദ്രൻ നരണിപ്പുഴ ജബ്ബാർ ആലങ്കോട് മോഹനൻ പി രാജ് കെ കമറുന്നിസ സുജ എ കെ രാജലക്ഷ്മി ശാരദ സത്യബാമ തുടങ്ങിയവർ സംസാരിച്ചു തുടർന്ന് വ്യത്യസ്ത കലാപരിപാടികൾ മത്സരങ്ങൾ സമ്മാനവിതരണം കുട്ടിക്കലാശം എന്നിവയും ഉണ്ടായി ചടങ്ങുകൾക്ക് രാധാകൃഷ്ണൻ സി എസ് വിജയൻ കെ സെയ്ദ് മുഹമ്മദ് അബ്ദുൽ റസാക്ക് സുലൈമാൻ ശങ്കരൻ ഖാദർ അബ്ദുൽ മജീദ് ഭരതൻ തുടങ്ങിയവർ നേതൃത്വം നൽകി<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഇന്നും മഴ തുടരും : മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴമുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.…

21 minutes ago

കാരുണ്യ സേവനം മികച്ച പുണ്യപ്രവർത്തനം : അഡ്വ: വി എസ് ജോയ്

എടപ്പാൾ :ജീവകാരുണ്യ സേവനമാണ് ഏറ്റവും വലിയ പുണ്യപ്രവർത്തന മെന്ന് നിയുക്ത എം എൽ എ അഡ്വ.വി എസ് ജോയ് അഭിപ്രായപ്പെട്ടു.…

25 minutes ago

International യാത്രകളാണോ നിങ്ങളുടെ സ്വപ്നം…!!!

ഒരു യാത്രക്ക് തയ്യാറാണെങ്കിൽ ആദ്യം വേണ്ടത് പാസ്പോർട്ട്‌ ആണ് എങ്ങനെ കിട്ടുമെന്നല്ലേ അതിനല്ലേ RAYYAN TOURS & TRAVELS കൂടാതെ…..…

38 minutes ago

മസാജ് സെന്ററിന്റെ മറവിൽ ഹണിട്രാപ്പ്: യുവാവിനെ മർദിച്ച് പണവും സ്വർണവും കവർന്ന പ്രതികൾ അറസ്റ്റിൽ

തിരൂർ: ആയുർവേദ മസാജ് സെന്ററിന്റെ മറവിൽ ഹണിട്രാപ്പ് നടത്തി യുവാവിനെ മർദിച്ച് പണവും സ്വർണാഭരണവും തട്ടിയെടുത്ത കേസിൽ മൂന്നുപേരെ തിരൂർ…

53 minutes ago

എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ 33-ാം സാഹിത്യോത്സവ് എടപ്പാളില്‍

എടപ്പാൾ :33 -മത് എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ജൂലൈ 11,12 തീയതികളിൽ എടപ്പാളിൽ നടക്കും.…

1 hour ago

റിട്ട. ഹെഡ്‌കോൺസ്‌റ്റബിൾ കോടത്തൂർ തിയ്യത്ത് ക്ഷേത്രത്തിനു തെക്ക് താമരശേരി അപ്പുകുട്ടൻ നിര്യാതനായി

പെരുമ്പടപ്പ്: റിട്ട. ഹെഡ്‌കോൺസ്‌റ്റബിൾ കോടത്തൂർ തിയ്യത്ത് ക്ഷേത്രത്തിനു തെക്ക് താമരശേരി അപ്പുകുട്ടൻ (86)നിര്യാതനായി.സംസ്കാരം നടത്തി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ:…

3 hours ago