CHANGARAMKULAM

മൂക്കുതല പി സി എൻ ജി എച്ച് എസ് എസിൽ പട്ടാമ്പി ലോഗോസ് ബുക്കുമായി ചേർന്ന് പുസ്തകോത്സവം സംഘടിപ്പിച്ചു

ചങ്ങരംകുളം:മൂക്കുതല പി സി എൻ ജി എച്ച് എസ് എസിൽ പട്ടാമ്പി ലോഗോസ് ബുക്കുമായി ചേർന്ന് പുസ്തകോത്സവം സംഘടിപ്പിച്ചു.പിടിഎ പ്രസിഡണ്ട് പ്രണവം പ്രസാദ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാള്‍ സി വി മണികണ്ഠൻ അധ്യക്ഷത വഹിച്ചു.എസ്.എം.സി ചെയർമാൻ അബ്ദുല്ലത്തീഫ് എം എ ആശംസ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button