CHANGARAMKULAM

മൂക്കുതല തെക്കുമുറി ഇടമന വിലാസിനി അമ്മ അന്തരിച്ചു


ചങ്ങരംകുളം : മൂക്കുതല തെക്കുമുറി ഇടമന വിലാസിനി അമ്മ(70) അന്തരിച്ചു. PCNGHS ലെ പ്രധാന അധ്യാപികയായിരുന്നു. ഭർത്താവ് പരേതനായ ഇടമന ഭാസ്കരൻ നായർ, മകൾ: ഐശ്വര്യ, മരുമകൻ : വിനീത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button