CHANGARAMKULAM

മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രത്തിന് സമീപം പൂക്കര വളപ്പിൽ കമലാക്ഷി അമ്മ നിര്യാതയായി

ചങ്ങരംകുളം: മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രത്തിന് സമീപം പൂക്കര വളപ്പിൽ കമലാക്ഷി അമ്മ, (86) നിര്യാതയായി.ഭർത്താവ് പരേതനായ കാട്ടിലപറമ്പിൽ രാമൻ നായർ മക്കൾ:ജയ,മുരളീധരൻമരുമകൻ: പത്മനാഭൻ, ഇന്ത്യൻ റെയിൽവേ(റിട്ടയേർഡ്)മരുമകൾ: ഉഷ, സംസ്കാരം വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽനടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button