Categories: CHANGARAMKULAM

മൂക്കുതലക്ഷേത്ര വാദ്യ പഠന കളരിയുടെ ആഭിമുഖ്യത്തിൽപഞ്ചാരി മേളത്തിന്റെ അരങ്ങേറ്റം നടന്നു.

&NewLine;<p class&equals;"wp-block-paragraph">മൂക്കുതലക്ഷേത്ര വാദ്യ പഠന കളരിയുടെ ആഭിമുഖ്യത്തിൽപഞ്ചാരി മേളത്തിന്റെ അരങ്ങേറ്റം നടന്നു&period; കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിൽവെച്ച് നടന്ന അരങ്ങേറ്റത്തിന് കുട്ടികളെ പ്രാപ്തരാക്കിയത് മൂക്കുതല അപ്പുമാരാരും സംഘവുമാണ്&period;മൂക്കുതല അനിയന്മാരാരുടെ സ്മരണാർത്ഥമാണ് കുട്ടികൾക്ക് സൗജന്യമായിപഠനം പൂർത്തിയാക്കിയത്&period;കണ്ണങ്കാവ് ക്ഷേത്ര മുറ്റത്ത് വെച്ച് നടന്ന അരങ്ങേറ്റത്തിൽ കുട്ടികൾക്ക് പുറമേ രക്ഷിതാക്കളും ഭക്തരും നാട്ടുകാരും പങ്കെടുത്തു&period;കുട്ടികൾ പഞ്ചാരിമേളത്തിൽ വിവിധ കാലങ്ങൾ കൊട്ടിക്കേറിയത്കേട്ടു നിന്നവർക്കും കണ്ടു നിന്നവർക്കും ആനന്ദകരമായി &&num;8216&semi;അരങ്ങേറ്റത്തിന് മുൻപ് കുട്ടികൾ എല്ലാ ആശാന്മാരെയും ദക്ഷിണ നൽകി അനുഗ്രഹം വാങ്ങിയിരുന്നു&period;പഞ്ചാരിമേളത്തിന്റെ അരങ്ങേറ്റത്തിൽ ഒന്നര മണിക്കൂറോളം ആണ് കുട്ടികൾ കൊട്ടി കയറിയത്<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"101726" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;09&sol;IMG&lowbar;20250928&lowbar;204727-1&period;jpg" alt&equals;"" class&equals;"wp-image-101726"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"101727" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;09&sol;IMG&lowbar;20250928&lowbar;204704&period;jpg" alt&equals;"" class&equals;"wp-image-101727"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"101728" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;09&sol;IMG&lowbar;20250928&lowbar;171749-1&period;jpg" alt&equals;"" class&equals;"wp-image-101728"&sol;><&sol;figure>&NewLine;<&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ ലോഗോ പ്രകാശനം നടത്തി

വട്ടംകുളം : ടൗൺ ഗ്രീൻ സിറ്റിയുടെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായി ലോകകപ്പ് ഫുട്ബോളിന്റെ പ്രചരണാർത്ഥം ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ…

12 hours ago

ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി

ചങ്ങരംകുളം : ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി.സ്ഥാപനത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ആയിരുന്നു ശുചീകരണം നടത്തിയത്. നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്…

12 hours ago

കപ്പൂർ പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം ആരംഭിച്ചു

കുമരനല്ലൂർ : കപ്പൂർ ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന് കുമരനെല്ലൂർ സെന്ററിൽ തുടക്കമായി. ഉദ്ഘാടനം വി ടി…

17 hours ago

മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ ഗ്രാജുവേഷൻ സെറിമണി സംഘടിപ്പിച്ചു

എടപ്പാൾ : മാണൂർ മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി ആഘോഷപൂർവം…

17 hours ago

അനാസ്ഥയ്ക്കെതിരായ നീണ്ട പോരാട്ടം വിജയം കണ്ടു; ഹർഷിന ഇനി സർക്കാർ ഉദ്യോഗസ്ഥ

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വലിയ ദുരിതം നേരിട്ട കെ.കെ ഹർഷിന…

17 hours ago

25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ചങ്ങരംകുളം :പെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി പാവിട്ടപ്പുറം എ ആർ എച്ച് എസ് എസ് ഫോർ ഗേൾസ് സ്കൂളിലെ റേഞ്ചർ യൂണിറ്റിന്റെ…

17 hours ago