Categories: CHANGARAMKULAM

പഞ്ചയത്ത് തല വായനമത്സരം സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന എൽ&period;പി&period; &comma; യു&period;പി&period; വായന മത്സരത്തിൻ്റെ ആലങ്കോട് പഞ്ചായത്ത് തല മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ&period;വി&period; ഷെഹീർ ഉദ്ഘാടനം ചെയ്തു&period; യോഗത്തിൽ സതീഷ് കെ കാരാട്ട് അദ്ധ്യക്ഷത വഹിച്ചു&period; പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി&period;വി&period;പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി&period; പ്രബീഷ് ആലങ്കോട് &comma;എ&period;കെ&period; സന്തോഷ് &comma;കെ&period;പി&period; അനൂപ്&comma;രജിത കക്കിടിക്കൽ&comma;എം&period; സന്തോഷ്&comma;നസീർ ചങ്ങരംകുളം&comma;വേലായുധൻ&period;ടി എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എൽ&period;പി വിഭാഗം മത്സരത്തിൽ റിതുൽ കൃഷ്ണ&period; സി&period;പി&period; &lpar; ജനത എ&period; എൽ&period;പി&period; സ്കൂൾ ആലങ്കോട് &rpar; ഒന്നാം സ്ഥാനവും&comma;ഹവ്വ ഹാദിയ&period;കെ&period;വി&period; &lpar;ജനത എ&period;എൽ&period;പി&period; സ്കൂൾ ആലങ്കോട് &rpar; രണ്ടാം സ്ഥാനവും&comma;കൃഷ്ണേന്ദു&period; സി&period; എസ്&period; &lpar; എ&period;എം&period;എൽ&period;പി&period;എസ്&period; ഒതളൂർ സൗത്ത് &rpar; മൂന്നാം സ്ഥാനവും കരസ്ഥമാക്കി&period;യു&period;പി വിഭാഗത്തിനായി നടന്ന മത്സരത്തിൽ ധ്യാൻ നൻമയ് &lpar; കെ&period;വി&period;യു&period;പി&period;എസ്&period; കക്കിടിപ്പുറം &rpar; ഒന്നാം സ്ഥാനവും&comma;ഹംന ഷാസിൻ &lpar; കെ&period;വി&period;യു&period;പി&period;എസ്&period; കക്കിടിപ്പുറം &rpar; രണ്ടാം സ്ഥാനവും&comma;മുഹമ്മദ് അമാൻ&period; കെ&period;വി&period; &lpar; ബി&period;ടി&period;എം&period;യു&period;പി&period; സ്കൂൾ ആലങ്കോട് &rpar; മൂന്നാം സ്ഥാനവും നേടി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ ലോഗോ പ്രകാശനം നടത്തി

വട്ടംകുളം : ടൗൺ ഗ്രീൻ സിറ്റിയുടെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായി ലോകകപ്പ് ഫുട്ബോളിന്റെ പ്രചരണാർത്ഥം ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ…

13 hours ago

ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി

ചങ്ങരംകുളം : ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി.സ്ഥാപനത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ആയിരുന്നു ശുചീകരണം നടത്തിയത്. നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്…

13 hours ago

കപ്പൂർ പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം ആരംഭിച്ചു

കുമരനല്ലൂർ : കപ്പൂർ ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന് കുമരനെല്ലൂർ സെന്ററിൽ തുടക്കമായി. ഉദ്ഘാടനം വി ടി…

18 hours ago

മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ ഗ്രാജുവേഷൻ സെറിമണി സംഘടിപ്പിച്ചു

എടപ്പാൾ : മാണൂർ മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി ആഘോഷപൂർവം…

18 hours ago

അനാസ്ഥയ്ക്കെതിരായ നീണ്ട പോരാട്ടം വിജയം കണ്ടു; ഹർഷിന ഇനി സർക്കാർ ഉദ്യോഗസ്ഥ

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വലിയ ദുരിതം നേരിട്ട കെ.കെ ഹർഷിന…

18 hours ago

25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ചങ്ങരംകുളം :പെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി പാവിട്ടപ്പുറം എ ആർ എച്ച് എസ് എസ് ഫോർ ഗേൾസ് സ്കൂളിലെ റേഞ്ചർ യൂണിറ്റിന്റെ…

18 hours ago