CHANGARAMKULAM

മുസ്ലിം ലീഗ് ചങ്ങരംകുളത്ത് പ്രധിഷേധ സംഗമം നടത്തി

ചങ്ങരംകുളം:ഭരണകൂട മാഫിയ കൂട്ടുകെട്ടിനെതിരെ മുസ്ലിം ലീഗ് സംസ്ഥാനകമ്മിറ്റി യുടെ ആഹ്വാന പ്രകാരം നടന്ന പ്രധിഷേധ സംഗങ്ങളുടെ ഭാഗമായി പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യുടെ നേതൃത്വത്തിൽ നടന്ന സംഗമത്തിൽ വി പി ഹുസൈൻ കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു,ഷാനവാസ് വട്ടത്തൂർ, സി എം യൂസഫ്, പി പി യൂസഫലി, സി ഇബ്രാഹിംകുട്ടി മാസ്റ്റർ, എ വി അഹമ്മദ്, എം കെ അൻവർ,ഷമീർ ഇടിയാട്ടയിൽ,പി വി നാ സർ, ഷബീർ ബിയ്യം,അഡ്വക്കേറ്റ് കെ എ ബക്കർ പ്രസംഗിച്ചു.അഷറഫ് അലുങ്ങൽ,സി കെ വാപ്പനു ഹാജി,കെ സുബൈർ,എം പി നിസാർ,യു മുനീബ്, സി കെ അഷ്റഫ്,റാഷിദ് കോക്കൂർ,എ വി അബ്ദുറു നേത്രത്വം നെൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button