MALAPPURAM
മുസ്ലിം ലീഗിൽ നിന്ന് സസ്പെന്റ് ചെയ്തു

മലപ്പുറം ജില്ലാ പഞ്ചായ ത്ത് മെമ്പർ ടി.പി. ഹാരിസിനെ പാർട്ടി അച്ചടക്കം ലംഘിച്ചതിനാൽ മുസ്ലിംലീഗ് പാർട്ടിയിൽ നിന്നും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതായി മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചു.
