CHANGARAMKULAM

മുസ്ലിംലീഗ് ചങ്ങരംകുളത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

ചങ്ങരംകുളം:മുസ്ലീം യൂത്ത് സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് ആലംകോട് നന്നംമുക്ക് പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചങ്ങരംകുളത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.പൊന്നാനി മണ്ഡലം ലീഗ് സെക്രട്ടറി ഷാനവാസ് വട്ടത്തൂർ ഉദ്ഘാടനവും ചങ്ങരംകുളം മേഖല ലീഗ് പ്രസിഡന്റ് സി.എം യൂസഫ് മുഖ്യപ്രഭാഷണം നടത്തി വി.മുഹമ്മദുണ്ണി ഹാജി, ഇ.പി ഏനുകാട്ടിൽ അഷ്റഫ്, സി.കെ വാപ്പിനു ഹാജി, ജഫീറലി പള്ളിക്കുന്ന്, എ.വി അഹമ്മദ്, എം.കെ അൻവർ, ഉമ്മർ തലാപ്പിൽ, ഇബ്രാഹീം മൂക്കുതല, ഷഹീർ അമയിൽ, യഹ്യ ഫൈസി നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button