എടപ്പാൾ: മുള്ളൻപന്നിയെ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തി. എടപ്പാൾ അയിലക്കാട് റോഡിൽ പൂക്കരത്തറയിലാണ് സംഭവം. രാത്രിയിൽ വാഹനമിടിച്ചതാകാനാണ് സാധ്യത. കാലത്ത് വഴിയാത്രക്കാരാണ് റോഡരികിൽ പരിക്കേറ്റ് ചത്ത നിലയിൽ മുള്ളൻ പന്നിയെ കണ്ടത്തിയത്.
All reactions:
11