KUTTIPPURAM

മുണ്ടകൻ നെൽകൃഷിയുടെ വില ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കുറ്റിപ്പുറം പഞ്ചായത്തിലെ പാടശേഖരങ്ങളിലെ കർഷകർ കൃഷിഭവൻ മാർച്ച് സംഘടിപ്പിച്ചു.

കുറ്റിപ്പുറം: കർഷകനും കുറ്റിപ്പുറം പഞ്ചായത്ത് ഉപാധ്യക്ഷനും ആയ എം വി വേലായുധൻ മാർച്ച് ഉദ്ഘാടനം ചെയ്തു
പൈങ്കണ്ണൂർ പാടശേഖര സെക്രട്ടറി റിയാസ് കൂരി അധ്യക്ഷതവഹിച്ചു
കുഞ്ഞൈദ്രു. നാസർ. സിദീഖ്. മീനാക്ഷി. വിജയൻ. അബ്ദുള്ള. ഉണ്ണി.എന്നിവർ സംസാരിച്ചു
സെയ്താലിക്കുട്ടി ഗോപി മുഹമ്മദ് Nk അമീറലി.അബൂബക്കർ. കുഞ്ഞേനി. ഷെരീഫ്. മായിൻകുട്ടി. ഹംസ. വെട്ടൻ. അബ്ദുറഹ്മാൻ. മാനു. ഹമീദ്. കുഞ്ഞു മൊയ്‌ദീൻ. ഹംസ. മുഹമ്മദലി. ഹബീബ് റഹ്മാൻ. മൊയ്‌ദീൻകുട്ടി. അബ്ദുറഹ്മാൻ Ibrahim haji വിവിധ പാറശേഖരങ്ങളിലെ കർഷകർ പങ്കെടുത്തു പൈങ്കണ്ണൂർ പാടശേഖര പ്രസിഡണ്ട് അയ്യൂബ് വി നന്ദി പറഞ്ഞു
വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button