kaladi
മുട്ടക്കോഴി വിതരണം നടത്തി
കാലടി : ഗ്രാമ പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി മുട്ടക്കോഴി വിതരണം നടത്തി. പ്രസിഡണ്ട് കെ ജി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബല്‍ക്കീസ് കൊരണപറ്റ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാൻ ബഷീര്‍ തുറയാറ്റില്‍, എന്‍. കെ അബ്ദുള്‍ ഗഫൂര്‍, വെറ്റിനറി ഡോക്ടർ പ്രദീപ് രവീന്ദ്രനാഥ് എന്നിവർ സന്നിഹിതരായിരുന്നു