MALAPPURAM
മുടി നീട്ടിവളർത്തിയ കുട്ടിക്ക് സ്കൂളിൽ പ്രവേശനം നൽകിയില്ലെന്നു പരാതി; സ്കൂൾ അധികൃതരുടെ മറുപടി ഇങ്ങനെ,
മുടി നീട്ടി വളർത്തിയതിന്റെ പേരിൽ സ്കൂൾ അധികൃതർ പ്രവേശനം നൽകിയില്ലെന്നും, ഒരുതവണ ഫോണിലും രണ്ടുതവണ നേരിട്ടും സ്കൂളിൽ എത്തിയിട്ടും പ്രവേശനം നൽകാൻ വിസമ്മതിച്ചു എന്നുമാണ് മാതാപിതാക്കൾ ചൈൽഡ് ലൈനിൽ പരാതിപ്പെട്ടത്. നിലവിൽ കുട്ടിയെ തിരൂർ ഏഴൂർ ഗവൺമെന്റ് സ്കൂളിൽ ചേർത്തു