മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി; മോദിയുടെയും അമിത്ഷായുടെയും വീടുകളുടെ മുന്നിലേക്ക് സമരം വ്യാപിപിക്കാന്‍ ഇന്ത്യ സഖ്യം

&NewLine;<p class&equals;"wp-block-paragraph">ന്യൂഡല്‍ഹി&colon; മോദിയുടെയും അമിത്ഷായുടെയും വീടുകളുടെ മുന്നിലേക്ക് സമരം വ്യാപിപിക്കാന്‍ ഇന്ത്യ സഖ്യം&period; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിനും എതിരായി പ്രതിഷേധം കടുപ്പിക്കാന്‍ ഇവർ ഒരുങ്ങുകയാണ്&period; സേവാ തീര്‍ത്ഥ്&comma; രാഷ്ട്രപതി ഭവന്‍&comma; ഉപരാഷ്ട്രപതിയുടെ വീടും സമരവേദിയാക്കാന്‍ സഖ്യം ആലോചിക്കുന്നുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രാഹുല്‍ ഗാന്ധി&comma; പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളെ പ്രതിഷേധത്തിനിടെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ബലംപ്രയോഗിച്ച് നീക്കം ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് സമരം ശക്തമാക്കാന്‍ ഇന്ത്യ സഖ്യത്തില്‍ ധാരണയായത്&period; ഇത് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ സഖ്യം എംപിമാരുടെ യോഗം വെള്ളിയാഴ്ച്ച ചേരും&period; രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന യോഗത്തില്‍ ഗ്യാനേഷ് കുമാറിനെ താഴെയിറക്കുന്നതിനുള്ള പുതിയ സമരരീതിയുടെ പ്രഖ്യാപനവും പ്രതീക്ഷിക്കുന്നുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്ത്യ സഖ്യം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കാണാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ തുടര്‍നടപടികള്‍ കൂടിയാലോചിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്&period; രാഷ്ട്രപതിയെ കാണാനായി ഒക്ടോബര്‍ 2ന് അനുമതി തേടിയിരുന്നു എന്നും ആരൊക്കെയാണ് യോഗത്തിന് വരുന്നതെന്ന് അറിയിക്കാനായി രാഷ്ട്രപതി ഭവന്‍ ആവശ്യപ്പെട്ടിരുന്നു എന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു&period; പിന്നീട് ഒക്ടോബര്‍ 5ന് പങ്കെടുക്കുന്നവരുടെ പേരുകള്‍ നല്‍കിയെങ്കിലും രാഷ്ട്രപതിഭവനില്‍ നിന്ന് പിന്നീട് ഒരു പ്രതികരണവും ഉണ്ടായില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">റാലികളും ജനാധിപത്യ സംരക്ഷണ മാര്‍ച്ചുകളും ഉള്‍പ്പെടെ എസ്‌ഐആര്‍ തര്‍ക്കത്തില്‍ സംയുക്ത കര്‍മ്മപദ്ധതിക്ക് ഇന്ത്യ സഖ്യം രൂപം നേരത്തെ രൂപം നല്‍കിയിരുന്നു&period; നരേന്ദ്രമോദി&comma; അമിത്ഷാ&comma; ഗ്യാനേഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്ന് വോട്ട് ചോരി എന്ന ക്രിമിനല്‍ ഗൂഢാലോചനയിലൂടെ രാജ്യം കൈക്കലാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഇന്ത്യ സഖ്യം നേതാക്കള്‍ വ്യാഴാഴ്ച്ച രാജ്ഘട്ടിലെ മഹാത്മാഗാന്ധി സ്മാരകത്തില്‍ ധര്‍ണ്ണയും നടത്തി&period;മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോക്രോച് ജനത പാർടി ഇടത് വിദ്യാർത്ഥി സംഘടനകളുമായി ചേർന്ന് നാളെ നടത്തുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ പ്രധാന മെട്രോ സ്റ്റേഷനുകൾ അടക്കും&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വെള്ളിയാഴ്ച രാത്രി 9 മണി മുതൽ മെട്രോ സ്റ്റേഷനുകൾ അടച്ചിടുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു&period; തലസ്ഥാന നഗരിയിലെ ക്രമസമാധാന നില ഉറപ്പാക്കുന്നതിനും വൻതോതിൽ ആളുകൾ തടിച്ചുകൂടുന്നത് തടയുന്നതിനുമാണ് പോലീസിന്റെ നിർദ്ദേശപ്രകാരം ഈ തീരുമാനമെടുത്തത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യുവാക്കളെ ഭയമാണെങ്കിൽ‌ രാജ‍്യം മുഴുവൻ അടച്ചിടൂ; കേന്ദ്രത്തിനെതിരേ രൂക്ഷ വിമർശനവുമായി അഭിജീത് ദിപ്കെ

ന‍്യൂഡൽ‌ഹി: കേന്ദ്ര സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. യുവാക്കളെ ഭയമാണെങ്കിൽ രാജ‍്യം മുഴുവൻ…

23 minutes ago

എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി; കുഞ്ഞിന് ദാരുണാന്ത്യം, അമ്മയെ നാട്ടുകാർ രക്ഷിച്ചു

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. എട്ടുമാസം പ്രായമുള്ള കുഞ്ഞുമായാണ് യുവതി കിണറ്റിൽ ചാടിയത്. കുഞ്ഞ് മരിച്ചു.…

29 minutes ago

നാളെ ഡൽഹിയിൽ പോകാൻ ശ്രമിക്കുന്നവർക്ക് കനത്ത തിരിച്ചടി; ഇന്ത്യൻ റെയിൽവേ ഒക്ടോബർ 10 ന് ഡൽഹിയിലെത്തുന്ന എല്ലാ ട്രെയിനും റദ്ദാക്കി

ഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് സമരം നടക്കാനിരിക്കെ, നാളെ ഡൽഹിയിലെ വിവിധ റെയിൽവേ…

4 hours ago

കെ പി എസ് എ സഹോദയ കലോത്സവം, മൽസരങ്ങൾ പുരോഗമിക്കുന്നു

ചങ്ങരംകുളം : കെ പി എസ് എ സഹോദയ ഓൺ സ്റ്റേജ് മത്സരങ്ങൾ രണ്ടാം ദിനത്തിൽ ആവേശപൂർവ്വം മുന്നേറി കൊണ്ടിരിക്കുന്നു.…

5 hours ago

ഷാഫി പറമ്പിൽ എം പി യെ സമൂഹമാധ്യമത്തിൽ അസഭ്യം പറഞ്ഞ സംഭവംചങ്ങരംകുളം നരണിപ്പുഴ സ്വദേശിക്കെതിരെ ചങ്ങരംകുളം പോലീസ്കേസെടുത്തു

ചങ്ങരംകുളം :ഷാഫി പറമ്പിൽ എം.പി യെ സാമൂഹ്യമാധ്യമത്തിലൂടെ അസഭ്യം പറയുകയും അവഹേളിക്കുകയും ചെയ്തെന്ന പരാതിയിൽ സിപിഎം പ്രവർത്തകനെതിരെ ചങ്ങരംകുളം പോലീസ്…

5 hours ago

എടപ്പാൾ ഉപജില്ലാ കായികമേളയ്ക്ക് മെഡിക്കൽ പിന്തുണയുമായി സൺറൈസ് ഹോസ്പിറ്റൽ

ചങ്ങരംകുളം: എടപ്പാൾ ഉപജില്ലാ സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് മെഡിക്കൽ പിന്തുണയുമായി ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റൽ. 2026–27 അധ്യയനവർഷത്തെ സ്കൂൾ…

5 hours ago