യുവാക്കളെ ഭയമാണെങ്കിൽ‌ രാജ‍്യം മുഴുവൻ അടച്ചിടൂ; കേന്ദ്രത്തിനെതിരേ രൂക്ഷ വിമർശനവുമായി അഭിജീത് ദിപ്കെ

&NewLine;<p class&equals;"wp-block-paragraph">à´¨‍്യൂഡൽ‌ഹി&colon; കേന്ദ്ര സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ&period; യുവാക്കളെ ഭയമാണെങ്കിൽ രാജ‍്യം മുഴുവൻ അടച്ചിടണമെന്നാണ് അഭിജീത് ദിപ്കെ പറഞ്ഞത്&period;ഒക്റ്റോബർ 10ന് രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിൽ സിജെപിയും മറ്റു പ്രതിപക്ഷ പാർട്ടികളും സമരം നിശ്ചയിച്ച സാഹചര‍്യത്തിൽ ഇന്ത‍്യൻ റെയ്‌ൽവേ ന്യൂഡൽഹി&comma; ഹസ്രത്ത് നിസാമുദ്ദീൻ എന്നീ റെയ്ൽവേ സ്റ്റേഷനുകളിൽ ശനിയാഴ്ച പുലർച്ചെ നാല് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ എത്തേണ്ട മെയിൽ&comma; എക്സ്പ്രസ് ട്രെയ്നുകൾ റദ്ദാക്കിയിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഈ പശ്ചാത്തലത്തിലാണ് അഭിജീത് ദിപ്കെയുടെ പരാമർശം&period; എസ്ഐആറിലെ ക്രമക്കേടുകളുന്നയിച്ചും മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ടുമാണ് പ്രതിപക്ഷ പാർട്ടികൾ രാജ‍്യതലസ്ഥാനത്ത് സമരം നടത്താനൊരുങ്ങുന്നത്&period;അതേസമയം&comma; ജന്തർ മന്തറിൽ സമരം ചെയ്യാൻ സിജെപിക്ക് ഡൽഹി പൊലീസ് അനുമതി നൽകിയിട്ടില്ല&period; ജന്തർ മന്തറിൽ സമരം ചെയ്യാൻ സർക്കാരിന്‍റെ അനുമതി ആവശ‍്യമില്ലെന്നാണ് ദിപ്കെ പറയുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി; മോദിയുടെയും അമിത്ഷായുടെയും വീടുകളുടെ മുന്നിലേക്ക് സമരം വ്യാപിപിക്കാന്‍ ഇന്ത്യ സഖ്യം

ന്യൂഡല്‍ഹി: മോദിയുടെയും അമിത്ഷായുടെയും വീടുകളുടെ മുന്നിലേക്ക് സമരം വ്യാപിപിക്കാന്‍ ഇന്ത്യ സഖ്യം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും പ്രത്യേക…

13 minutes ago

എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി; കുഞ്ഞിന് ദാരുണാന്ത്യം, അമ്മയെ നാട്ടുകാർ രക്ഷിച്ചു

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. എട്ടുമാസം പ്രായമുള്ള കുഞ്ഞുമായാണ് യുവതി കിണറ്റിൽ ചാടിയത്. കുഞ്ഞ് മരിച്ചു.…

29 minutes ago

നാളെ ഡൽഹിയിൽ പോകാൻ ശ്രമിക്കുന്നവർക്ക് കനത്ത തിരിച്ചടി; ഇന്ത്യൻ റെയിൽവേ ഒക്ടോബർ 10 ന് ഡൽഹിയിലെത്തുന്ന എല്ലാ ട്രെയിനും റദ്ദാക്കി

ഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് സമരം നടക്കാനിരിക്കെ, നാളെ ഡൽഹിയിലെ വിവിധ റെയിൽവേ…

4 hours ago

കെ പി എസ് എ സഹോദയ കലോത്സവം, മൽസരങ്ങൾ പുരോഗമിക്കുന്നു

ചങ്ങരംകുളം : കെ പി എസ് എ സഹോദയ ഓൺ സ്റ്റേജ് മത്സരങ്ങൾ രണ്ടാം ദിനത്തിൽ ആവേശപൂർവ്വം മുന്നേറി കൊണ്ടിരിക്കുന്നു.…

5 hours ago

ഷാഫി പറമ്പിൽ എം പി യെ സമൂഹമാധ്യമത്തിൽ അസഭ്യം പറഞ്ഞ സംഭവംചങ്ങരംകുളം നരണിപ്പുഴ സ്വദേശിക്കെതിരെ ചങ്ങരംകുളം പോലീസ്കേസെടുത്തു

ചങ്ങരംകുളം :ഷാഫി പറമ്പിൽ എം.പി യെ സാമൂഹ്യമാധ്യമത്തിലൂടെ അസഭ്യം പറയുകയും അവഹേളിക്കുകയും ചെയ്തെന്ന പരാതിയിൽ സിപിഎം പ്രവർത്തകനെതിരെ ചങ്ങരംകുളം പോലീസ്…

5 hours ago

എടപ്പാൾ ഉപജില്ലാ കായികമേളയ്ക്ക് മെഡിക്കൽ പിന്തുണയുമായി സൺറൈസ് ഹോസ്പിറ്റൽ

ചങ്ങരംകുളം: എടപ്പാൾ ഉപജില്ലാ സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് മെഡിക്കൽ പിന്തുണയുമായി ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റൽ. 2026–27 അധ്യയനവർഷത്തെ സ്കൂൾ…

5 hours ago