മുഈന മൂന്നാം സനദ് ദാന സമ്മേളനം ഞായറാഴ്ച പന്താവൂർ ഇർശാദിൽ നടക്കും

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;download-9-6-1024x1024&period;jpg" alt&equals;"" class&equals;"wp-image-39385"&sol;><figcaption>ചങ്ങരംകുളം &colon;അജ്മീർ ശരീഫിലെ ജാമിഅ മുഈനിയ്യക്കു കീഴിൽ വനിതകൾക്ക് വേണ്ടിയുള്ള മുഈന ഡിപ്ലോമ കോഴ്സിന്‍റെ മൂന്നാമത് സനദ് ദാന സമ്മേളനം ഞായറാഴ്ച പന്താവൂർ ഇർശാദിൽ നടക്കും&period;കേരളത്തിൽ നിന്നുള്ള 440 പഠിതാക്കൾ പ്രസ്തുത സമ്മേളനത്തിൽ വെച്ച് മുഈന ബിരുദം സ്വീകരിക്കും&period;കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സയ്യിദ് സീതിക്കോയ തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും&period; സൈനുദ്ദീൻ നഈമി ശാമിൽ ഇർഫാനി മാണൂർ ആമുഖപ്രഭാഷണം നടത്തും&period; ഡോ&colon; മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നിർവഹിക്കും&period; സയ്യിദ് ഫളൽ നഈമി അൽജിഫ്രി വടക്കൂട്ട് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും&period; സഅദ് നഈമി മഞ്ചേരി&comma; കെ&period; സിദ്ദിഖ് മൗലവി അയലക്കാട്&comma; യഹിയ നഈമി മൂന്നാക്കൽ&comma; വാരിയത്ത് മുഹമ്മദാലി&comma; സലാഹുദ്ദീൻ നഈമി&comma; പി പി നൗഫൽ സഅദി കല്ലൂർമ&comma; ജുനൈദ് നഈമി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും&period; മുഈന ഷഹാദ വനിതാ സംഗമത്തിൽ സയ്യിദത്ത് ശരീഫ ആറ്റബീവി പരപ്പനങ്ങാടി&comma; സയ്യിദത്ത് തസ്ലീമ ബീവി എന്നിവർ സനത് ദാനം നിർവഹിക്കും&period; അസ്മ അഫീഫ മാണൂർ&comma; റംല ഫാളിലിയ മഞ്ചേരി&comma; സയ്യിദത്ത് റിയ മുഈന നെല്ലിപ്പറമ്പ്&comma; ജുമാന മുഈന കാവനൂർ&comma; നഫീസ മുഈന കന്മനം തുടങ്ങിയവർ സംബന്ധിക്കും<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍; മുഖ്യമന്ത്രി വി ഡി സതീശൻ.

പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വയോജനങ്ങള്‍ക്കായി…

12 minutes ago

സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും അന്തരീക്ഷം നിലനിർത്താൻ കലകൾക്ക് മാത്രമേ കഴിയൂ: വി കെ ശ്രീരാമൻ

ചങ്ങരംകുളം :ആലങ്കോട് കാവ്യാലയം സാഹിത്യ കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സാംസ്കാരികോൽസവവും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു. നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ…

17 minutes ago

കേരള മീഡിയ പേഴ്സൺസ് യൂണിയൻ മുൻ ജില്ലാ സെക്രട്ടറി ഹരിഹരൻ എം.എൻ. നിര്യാതനായി

തിരൂർ: ഋതു ഭവനത്തിൽ നാരായണന്റെ മകൻ ഹരിഹരൻ എം.എൻ. (58) ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കേരള മീഡിയ പേഴ്സൺസ്…

23 minutes ago

സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം

എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…

5 hours ago

കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…

6 hours ago

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…

7 hours ago