PONNANI
മിഹ്സ ഡയാലിസ് സെന്റർ ഫണ്ട്
പൊന്നാനി; എം.ഐ. ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന മിഹ്സ സ്വരൂപിച്ച് പൊന്നാനി നഗരസഭ ഡയാലിസ് സെന്ററിന്
നൽകുന്ന ഫണ്ട് നഗരസഭ ചെയർ പേഴ്സൺ ഏറ്റുവാങ്ങി.
ഡയാലിസ് സെന്റർ കമ്പൗണ്ടിൽ നടന്ന ലളിതമായ ചടങ്ങിൽ നഗരസഭ വൈസ് ചെയർ പേഴ്സൺ സി.പി. സെക്കീർ, നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ
ഷനിൽ കുമാർ, ഡയാലിസ് സെന്റർ കോ.ഓർഡിനേറ്റർ മുഹമ്മദ് കുട്ടി മാസ്റ്റർ, മുഹമ്മത്, കാസിംകോയ, മിഹ്സ, രക്ഷാധികാരി എ.എം.അബ്ദുസമദ്,
മിഹ്സ ജനറൽ സെക്രട്ടറി എം.എ. ഹസീബ്, വൈസ് പ്രസിസണ്ട് സി.രഘുനാഥ്, ട്രഷറർ കെ.സാലിഹ്, സെക്രട്ടറിമാരായ പി.അബ്ദുൽ ഗഫൂർ, അസ്മ ഷാജി, എക്സിക്യൂട്ടീവ്
അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
ഒരു ലക്ഷത്തി ഒരായിരം രൂപയാണ് ഡയാലിസ് സെന്ററിന് കൈമാറിയത്.