EDAPPAL
മിനി എംസിഎഫ് ലേക്ക് മുന്നറിയിപ്പ് ബോർഡുകൾ നൽകി ഓർമ്മക്കൂട്ടം
![](https://edappalnews.com/wp-content/uploads/2022/12/Screenshot_2022-12-12-17-37-29-076_com.android.chrome.jpg)
![](https://edappalnews.com/wp-content/uploads/2022/12/IMG-20221206-WA0035-724x1024.jpg)
എടപ്പാൾ :എടപ്പാൾ ഗ്രാമപഞ്ചായത്ത് എല്ലാ വാർഡുകളിലും ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി പഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള മിനി എംസിഎഫ്-ൽ പൊതുജനങ്ങൾക്കായുള്ള മുന്നറിയിപ്പ് ബോർഡുകൾ
സമ്മാനിച്ചു.ജിഎച്ച്എസ്എസ് എടപ്പാളിലെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ വിദ്യാസ്മൃതിയുടെ കീഴിലെ ടീം ഓർമ്മക്കൂട്ടം ആണ് മുന്നറിയിപ്പ് ബോർഡുകൾ നൽകിയത്.ചെയർമാൻ ബിനേഷ് ശ്രീധറിൽ നിന്ന് പഞ്ചായത്ത് ഭരണസമിതി ബോർഡുകൾ ഏറ്റ് വാങ്ങി
![](http://edappalnews.com/wp-content/uploads/2025/01/logo.png)