Categories: MARANCHERY

മികച്ച സംവിധായകൻ രമേശ് അമ്പാരത്ത്

&NewLine;<p class&equals;"wp-block-paragraph">എരമംഗലം &colon; മാറഞ്ചേരി മൈത്രി വായനശാല പ്രവർത്തകർ നിർമിച്ച &OpenCurlyQuote;മീസാൻ’ ഷോർട്ട് ഫിലിമിന് പുരസ്‌കാരം&period; തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ രണ്ട് പുരസ്‌കാരങ്ങൾ ചിത്രത്തിന് ലഭിച്ചു&period; ഷോർട്ട് ഫിലിം വിഭാഗത്തിൽ മികച്ച സംവിധായകനായി രമേശ് അമ്പാരത്തിനെ തെരഞ്ഞെടുത്തു&period;<br>&OpenCurlyQuote;മീസാൻ’ എന്ന ഷോർട്ട് ഫിലിമിന്റെ സംവിധാന മികവ് പരിഗണിച്ചാണ് പുരസ്‌കാരം&period; മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന രമേശ് അമ്പാരത്ത് വന്നേരിനാട് പ്രസ് ഫോറം പ്രസിഡന്റാണ്&period; കേരളാ വിഷൻ ചാനലിൽ വാർത്താ അവതാരകനായിരുന്ന അദ്ദേഹം നിലവിൽ സുപ്രഭാതം ദിനപത്രം മാറഞ്ചേരി ലേഖകനും പ്രാദേശിക ചാനലായ ചിത്രാവിഷനിലെ വാർത്താ അവതാരകനുമാണ്&period;<br>ചിത്രത്തിലെ അഭിനയത്തിന് സലാം മലയംകുളത്തേലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു&period; പ്രശസ്ത സംവിധായകർ ബാലു കിരിയത്ത്&comma; തുളസിദാസ് തുടങ്ങിയവർ ഉൾപ്പെട്ട ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്&period; സംവിധായകനും എഴുത്തുകാരനുമായ റഫീഖ് പട്ടേരിയാണ് &OpenCurlyQuote;മീസാൻ’ ഷോർട്ട് ഫിലിമിന്റെ രചന&period;<br>ഫെബ്രുവരി ഒന്നിന് തിരുവനന്തപുരം എ&period;കെ&period;ജി&period; ഹാളിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി&period;ആർ&period; അനിൽ പുരസ്‌കാരം വിതരണം ചെയ്യും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഹോട്ടലിലെ 14 ജീവനക്കാർക്ക് മഞ്ഞപ്പിത്തം; ആരോഗ്യവകുപ്പ് പരിശോധന നടത്തി, ഭക്ഷണം കഴിച്ചവർക്ക് ജാഗ്രതാ നിർദേശം

മഞ്ചേരി ബൈപ്പാസ് റോഡിന് സമീപം പ്രവർത്തിക്കുന്ന ഫർസ ഹോട്ടലിലെ 14 ജീവനക്കാർക്ക് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഹോട്ടലിൽ കർശന…

11 hours ago

ഐപിഎല്ലിൽ നിന്ന് ധോണി വിരമിച്ചു; ഇനി സി.എസ്.കെയുടെ മെന്റർ

ഐപിഎല്ലിൽ നിന്ന് വിരമിച്ച് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. ചെന്നൈ സൂപ്പർ കിങ്സിന്റെ ടീം മെന്ററായി ഐപിഎൽ…

11 hours ago

മൈലാഞ്ചിക്കൈകളുടെ താളവിസ്മയം തീർത്ത് എടപ്പാൾ ഉപജില്ലാ കലോത്സവം

എടപ്പാൾ ഉപജില്ലാ കലോത്സവത്തിൻ്റെ രണ്ടാം ദിനം ഒപ്പനച്ചുവടുകളുടെ താളപ്പെരുക്കത്തിൽ നിറഞ്ഞു . കൈക്കൊട്ടിൻ്റെ താളവും മൈലാഞ്ചിയണിഞ്ഞ കൈകളുടെ ചലനങ്ങളും വട്ടത്തിൽ…

11 hours ago

ഇന്ത്യയുടെ മണ്ണിൽ ടൺ കണക്കിന് സ്വർണം; ഖനനം ചെയ്യാൻ കേന്ദ്രം, ആറ് സംസ്ഥാനങ്ങൾക്ക് മുൻതൂക്കം

ഇന്ത്യയിൽ ഏകദേശം 501 ദശലക്ഷം മുതൽ 518 ദശലക്ഷം വരെ പ്രാഥമിക സ്വർണ അയിര് ശേഖരണം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നിട്ടും…

14 hours ago

ആനക്കര പഞ്ചായത്ത് ഭരണം സി.പി.എമ്മിന്; പ്രസിഡന്റായി എം.വി. ജംസീന

ആനക്കര | ഗ്രാമ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി സി.പി.എം. അംഗം എം.വി. ജംസീന തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ പഞ്ചായത്തിന്റെ ഭരണം സി.പി.എമ്മിന്…

14 hours ago

399 രൂപയ്ക്ക് ഒരുവര്‍ഷത്തെ റീചാര്‍ജ്; ക്ലിക്ക് ചെയ്താല്‍ അക്കൗണ്ട് കാലി!! ജാഗ്രതാ നിര്‍ദേശം

കൊച്ചി: സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആകര്‍ഷകമായ മൊബൈല്‍ റീചാര്‍ജ് ഓഫറുകളുടെ പേരില്‍ സൈബര്‍ തട്ടിപ്പ് വ്യാപകം. 399 രൂപയ്ക്ക് ഒരുവര്‍ഷത്തെ…

19 hours ago